SPECIAL REPORTപിൻവാതിൽ നിയമനങ്ങളാൽ വഞ്ചിക്കപ്പെടുന്ന ലക്ഷക്കണക്കിന് തൊഴിൽ രഹിതരും അവരുടെ കുടുംബങ്ങളും ഒരു വോട്ട് ബാങ്ക് ആകണം; കണ്ണൂർ മാഫിയക്ക് ഭരണത്തുടർച്ച കിട്ടില്ലെന്ന് ഉറപ്പു വരുത്തണം; അവർക്ക് പകരം വരാനിരിക്കുന്ന ചെകുത്താന്മാർക്കും അത് ഒരു പാഠമാകണം; ഭരണ മാഫിയക്കെതിരെ ചെറിയ വിമർശനം ഉയർന്നാൽ സാമൂഹ്യമാധ്യമങ്ങളിൽ തെറിയുമായി ചാടിവീഴുന്ന കഴുതപ്പുലികളിൽ ഭൂരിഭാഗവും പരാദങ്ങൾ: സർക്കാറിനും പി.എസ്.സിക്കുമെതിരെ തുറന്നടിച്ചു എഴുത്തുകാരൻ സി ആർ പരമേശ്വരൻമറുനാടന് ഡെസ്ക്30 Aug 2020 4:33 PM IST