Marketing Featureനാട്ടുകാരെ പറ്റിച്ച് കാശുമായി മുങ്ങിയ പോപ്പുലർ ഫിനാൻസ് ഉടമയ്ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളിലായുള്ളത് 1760 അക്കൗണ്ടുകൾ; അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകൾക്ക് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി എസ്ഐയുടെ കത്തും; ഹെഡ് ഓഫീസിൽ നിന്ന് രേഖകൾ കടത്താനുള്ള റിനുവിന്റെ നീക്കവും പൊളിച്ചു; പഴുതടച്ച അന്വേഷണവുമായി പൊലീസ് സംഘംമറുനാടന് ഡെസ്ക്15 Sept 2020 10:28 AM IST