SPECIAL REPORTഭർത്താവ് അസുഖം ബാധിച്ച് കിടപ്പിലായതോടെ കുട്ടികളുടെ പഠനം മുടങ്ങുന്ന അവസ്ഥ; മരുന്നുവാങ്ങാനും പണമില്ല; ഒടുവിൽ സ്വന്തമായി ഒരുസംരംഭം; കോഴിക്കടയിലെ എല്ലാ ജോലിയും ഒറ്റയ്ക്ക്; ഭർത്താവിന്റെ ഹൃദയശസ്ത്രക്രിയക്ക് പണം കണ്ടെത്തുക വെല്ലുവളി; കുറ്റിപ്പുറത്തെ സുലൈഖയ്ക്ക് ഇത് അതിജീവനത്തിനായുള്ള പോരാട്ടംജംഷാദ് മലപ്പുറം15 Feb 2021 9:03 PM IST