SPECIAL REPORTനാട്ടിൽ പന്തൽ പണിയും തെങ്ങ് കയറ്റവും കൂലിപ്പണിയും ആയി നടന്നിരുന്ന യുവാവ് സിറിയയിലേക്ക് പോയത് മതപഠനത്തിന്; ഐഎസിലേക്ക് ഈയാംപാറ്റയെ പോലെ ആകർഷിക്കപ്പെട്ടപ്പോൾ അഫ്ഗാനിസ്ഥാനിൽ സൈഫുദ്ദീന് മരണമെന്ന് വാർത്ത; ഒന്നും സ്ഥിരീകരിക്കാൻ ആവാതെ വൃദ്ധരായ മാതാപിതാക്കൾ; പ്രതീക്ഷ ആയിരുന്ന മകൻ ചതിയിൽ പെട്ടതോടെ ജീവിതം കഴിക്കുന്നത് പത്തിരിയും ചപ്പാത്തിയും വിറ്റ്ജംഷാദ് മലപ്പുറം23 July 2021 11:02 PM IST