SPECIAL REPORTഅദാനിയോടുള്ള പിണറായിയുടെ എതിർപ്പ് വെറും കണ്ണിൽ പൊടിയിടൽ മാത്രം! 700 കോടിയുടെ കൊച്ചിയിലെ സൈബർ സിറ്റിയുടെ ഭൂമി അദാനിക്ക് വിട്ടു നൽകിയത് സർക്കാർ കണ്ണടച്ചതിനാൽ; ബ്ലൂ സ്റ്റാർ റിയൽറ്റേഴ്സിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങിയതോടെ അദാനി ഗ്രൂപ്പിന്റെ കയ്യിലെത്തിയത് 70 ഏക്കർ ഭൂമി; സൈബർ സിറ്റി പദ്ധതി കൈവിടുമ്പോഴും അദാനിക്കായി കൈകോർത്ത് കേന്ദ്ര- സംസ്ഥാന സർക്കാരുകൾമറുനാടന് മലയാളി30 March 2021 11:27 AM IST