SPECIAL REPORTകോൺസുൽ ജനറലിന് കൈമാറാൻ പി ശ്രീരാമകൃഷ്ണൻ പണമടങ്ങിയ ബാഗ് നൽകി; ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിൽ കൈമാറിയത് 10 കെട്ട് നോട്ടുകൾ; ബാഗ് തനിക്കും സ്വപ്നയ്ക്കും നൽകിയത് തിരുവനന്തപുരത്തെ ഫ്ളാറ്റിൽ വെച്ച്; ഔദ്യോഗിക വസതിയിലേക്ക് സ്പീക്കർ മടങ്ങിയത് സ്വപ്നയുടെ കാറിലെന്നും സ്വർണക്കടത്ത് കേസ് പ്രതി സരിത്ത്മറുനാടന് മലയാളി23 March 2021 6:08 PM IST