SPECIAL REPORTലോകകേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റി; ശങ്കരനാരായണൻ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരിലും ക്രമക്കേട്; ടെണ്ടർ നടപടി ക്രമങ്ങൾ പാലിക്കാതെ ഊരാളുങ്കൽ സൊസൈറ്റിലെ നിർമ്മാണ പ്രവൃത്തി ഏൽപ്പിച്ചു; ഈ നിയമസഭയ്ക്കു വേണ്ടി മാത്രം ചെലവഴിച്ചത് 52.31 കോടി രൂപ; സഭാ ടി.വിയുടെ പേരിലും ധൂർത്ത്; സ്പീക്കർക്കെതിരെ ആരോപണവുമായി ചെന്നിത്തലമറുനാടന് മലയാളി10 Dec 2020 10:21 AM IST