SPECIAL REPORTകോവളത്ത് വിദേശ പൗരന്റെ മദ്യം പൊലീസ് നിർബന്ധിച്ച് ഒഴിച്ച് കളഞ്ഞിട്ടില്ല; സ്വീഡിഷ് പൗരന്റെ സ്കൂട്ടറിൽ ഉണ്ടായിരുന്നത് മൂന്നുകുപ്പി മദ്യം; ബിൽ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ സ്വമേധയാ മദ്യം ഒഴുക്കി കളഞ്ഞു; വീഡിയോ വൈറലായപ്പോൾ വിശദീകരണവുമായി പൊലീസ്മറുനാടന് മലയാളി31 Dec 2021 8:17 PM IST