SPECIAL REPORTസൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന അഭ്യൂഹം ശക്തം; ഗാംഗുലി പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകറിനെ രാജ്ഭവനിലെത്തി സന്ദർശിച്ചതിൽ കൃത്യമായ രാഷ്ട്രീയമെന്ന് ബംഗാളി മാധ്യമങ്ങൾ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ പരിഗണിക്കുന്നുവെന്ന് വാർത്തകൾ; ബംഗാളിൽ ഇനി ദാദ-ദീദി പോരാട്ടമോ?മറുനാടന് ഡെസ്ക്28 Dec 2020 9:10 PM IST