Marketing Feature20 ലക്ഷം രൂപയുടെ ഹാൻസ് പിടിച്ച് എടുത്തപ്പോൾ നശിപ്പിക്കാൻ മനസ് വന്നില്ല; ഒന്നര ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു; കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ജോലി ചെയ്ത അതേ സ്റ്റേഷനിൽ അറസ്റ്റിൽ; ഒപ്പം സസ്പെൻഷനും; ഒറ്റിയത് ഹാൻസ് കേസിലെ പ്രതിയുംജംഷാദ് മലപ്പുറം16 Sept 2021 9:55 PM IST