Marketing Featureആദ്യം കൈമാറിയ ഹാർഡ് ഡിസ്കിൽ കാര്യമായി ഒന്നുമില്ല; രണ്ടാം ഭാഗത്തിലും ആവശ്യപ്പെട്ട വിവരങ്ങൾ ഇല്ല; ഒളിച്ചുകളി തുടർന്നതോടെ നമ്പർ 18 ഹോട്ടലുടമ റോയ് ജെ വയലാട്ട് അറസ്റ്റിൽ; ഹോട്ടലിലെ അഞ്ചു ജീവനക്കാരും അറസ്റ്റിൽ; ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് നിർണായക തെളിവുകൾ നശിപ്പിച്ചതായി ബോധ്യപ്പെട്ടതോടെമറുനാടന് മലയാളി17 Nov 2021 7:16 PM IST