Right 1ഓഷ്വിറ്റ്സ് തടവറയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ അനുഭവം വിവരിച്ചപ്പോള്‍ പൊട്ടിക്കരഞ്ഞ് ചാള്‍സ് രാജാവ്; നാസി തടവറയുടെ എണ്‍പതാം വാര്‍ഷികം ആചരിക്കാന്‍ എത്തിയത് ലോക നേതാക്കള്‍: ഹോളോകോസ്റ്റിനെ ഓര്‍ത്ത് ലോകംമറുനാടൻ മലയാളി ബ്യൂറോ28 Jan 2025 8:42 AM IST