- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ശശി തരൂരും സുനന്ദ പുഷ്‌കറും കലഹിച്ചെന്നു മൊഴി. എയർ ഇന്ത്യ ജീവനക്കാരാണ് മൊഴി നൽകിയത്. സുനന്ദയുടെ മരണത്തിനു മുമ്പു നടത്തിയ ഡൽഹി യാത്രയിലാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായതെന്നാണ് ജീവനക്കാരുടെ മൊഴി.

Next Story