- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീനഗർ: അമർനാഥ് തീർത്ഥാടകരെ ആക്രമിച്ച് ഏഴു പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ സൂത്രധാരൻ കൊല്ലപ്പെട്ടു. ലഷ്‌കർ കമാൻഡറും പാക്ക് പൗരനുമായ അബു ഇസ്മയിലിനെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ടൽ. ഇക്കഴിഞ്ഞ ജൂലൈയിൽ അനന്ത്‌നാഗിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേർക്കു പരുക്കേറ്റു.

Next Story