- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന്റെ തീംസോങ്ങും പ്രമോഷണൽ വീഡിയോയും പുറത്തിറക്കി; തീം സോങ് പ്രകാശനം ചെയ്തത് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന 35ാമത് ദേശീയ ഗെയിംസിന്റെ തീം സോങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു. ഗെയിംസിന്റെ അംബാസിഡറായ സച്ചിൻ ടെൻഡുൽക്കറിനെ ഉൾപ്പെടുത്തിയുള്ള പ്രമോഷണൽ വീഡിയോയും പുറത്തിറങ്ങി. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ് അരങ്ങേറുന്നത്. ഗായകൻ ഹരിഹരനാണ് തീം സോങ്ങിന്റെ സംഗീത സംവിധാനം നിർവഹിച്ചിരി
തിരുവനന്തപുരം: കേരളത്തിൽ നടക്കുന്ന 35ാമത് ദേശീയ ഗെയിംസിന്റെ തീം സോങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രകാശനം ചെയ്തു. ഗെയിംസിന്റെ അംബാസിഡറായ സച്ചിൻ ടെൻഡുൽക്കറിനെ ഉൾപ്പെടുത്തിയുള്ള പ്രമോഷണൽ വീഡിയോയും പുറത്തിറങ്ങി. ജനുവരി 31 മുതൽ ഫെബ്രുവരി 14 വരെയാണ് ദേശീയ ഗെയിംസ് അരങ്ങേറുന്നത്.
ഗായകൻ ഹരിഹരനാണ് തീം സോങ്ങിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. യേശുദാസ്, ഹരിഹരൻ, ശ്രേയ ഘോഷാൽ മുതലയാവരാണ് ഗായകർ.
Next Story