- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ആധാറില്ലേൽ ഇനി ട്രെയിൻ യാത്രക്കും പണികിട്ടും; ഐആർസിടിസി വഴി മാസം ആറിൽ കൂടുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധം
പാലക്കാട് : ട്രെയിൻ യാത്ര ഇനി കുറച്ച് ബുദ്ധിമുട്ടാവും. ആധാർ കാർഡ് ഇല്ലങ്കിലാണ് ഈ പണി കിട്ടുക. ഐആർസിടിസി വഴി മാസം ആറിൽ കൂടുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കി ഉത്തരവാണ് ഇത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാസത്തിലെ ആദ്യത്തെ ആറു ടിക്കറ്റുകൾക്കു ആധാർ നമ്പർ നൽകേണ്ടതില്ല. എന്നാൽ പിന്നീടുള്ള ടിക്കറ്റുകൾക്കാണ് ആധാർ നമ്പർ നിർബന്ധമാക്കിയിട്ടുള്ളത് വ്യാജ യൂസർ ഐഡി നിർമ്മിച്ചു പല സ്വകാര്യ ഏജൻസികളും ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്തു മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു തടയാനാണു നടപടിയെന്നാണ് വിശദീകരണം. എന്നാൽ മുന്നറിയിപ്പില്ലാതെ ഇന്നലെ മുതൽ നടപ്പാക്കിയ പരിഷ്‌കാരം ഒട്ടേറെ യാത്രക്കാരെ വലച്ചിരിക്കുകയാണ്
പാലക്കാട് : ട്രെയിൻ യാത്ര ഇനി കുറച്ച് ബുദ്ധിമുട്ടാവും. ആധാർ കാർഡ് ഇല്ലങ്കിലാണ് ഈ പണി കിട്ടുക. ഐആർസിടിസി വഴി മാസം ആറിൽ കൂടുതൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാർ നിർബന്ധമാക്കി ഉത്തരവാണ് ഇത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മാസത്തിലെ ആദ്യത്തെ ആറു ടിക്കറ്റുകൾക്കു ആധാർ നമ്പർ നൽകേണ്ടതില്ല. എന്നാൽ പിന്നീടുള്ള ടിക്കറ്റുകൾക്കാണ് ആധാർ നമ്പർ നിർബന്ധമാക്കിയിട്ടുള്ളത്
വ്യാജ യൂസർ ഐഡി നിർമ്മിച്ചു പല സ്വകാര്യ ഏജൻസികളും ടിക്കറ്റുകൾ ഒന്നിച്ചു ബുക്ക് ചെയ്തു മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതു തടയാനാണു നടപടിയെന്നാണ് വിശദീകരണം. എന്നാൽ മുന്നറിയിപ്പില്ലാതെ ഇന്നലെ മുതൽ നടപ്പാക്കിയ പരിഷ്‌കാരം ഒട്ടേറെ യാത്രക്കാരെ വലച്ചിരിക്കുകയാണ്
Next Story