ധീരജ് വധം: പ്രതികളെ 25 വരെ റിമാൻഡ് ചെയ്തു; യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാൻ വേണ്ടിയാണ് കോളജിൽ ചെന്നതെന്ന് മുഖ്യപ്രതി നിഖിൽ പൈലി; എസ്എഫ്ഐക്കാർ ആക്രമിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി കുത്തിയെന്നും മൊഴി; പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും
അധികാരം കിട്ടാൻ വേണ്ടി വൈസ് പ്രസിഡന്റ് സ്ഥാനം പങ്കു വച്ചു; പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞു കൊടുക്കാൻ തയാറാകാതെ സിപിഎം; ഇരവിപേരൂർ പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും ഏറ്റുമുട്ടലിന്റെ പാതയിൽ; ബഹിഷ്‌കരണവുമായി സിപിഐ അംഗങ്ങൾ
ടോട്ടൽ സ്റ്റേഷൻ സർവേയ്ക്കിടെ പാറഖനനം തടസപ്പെടാതിരിക്കാൻ ക്വാറി ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി; പരാതി ഉയർന്നത് 2018 ൽ; മൂന്നു വർഷത്തിന് ശേഷം വിജിലൻസ് എടുത്ത കേസിൽ പത്തനംതിട്ട ലാൻഡ് റവന്യൂ ഡെപ്യൂട്ടി കലക്ടർക്കും സർവേയർക്കും സസ്പെൻഷൻ
ജയകൃഷ്ണന്റെ പ്രണയവും പീഡനവും ആദിവാസി പെൺകുട്ടി പറഞ്ഞ ശേഷവും കൗൺസിലിങ് തുടർന്നു; അച്ഛനെ മദ്യത്തിൽ മയക്കി മകളെ പിച്ചി ചീന്തിയത് സഖാക്കൾ; അറസ്റ്റിലായ രമാക്കണ്ണൻ ഡിവൈഎഫ്ഐ പമ്പാവാലി മേഖലാ വൈസ് പ്രസിഡന്റും കുടുംബശ്രീ ജില്ലാ മിഷൻ അനിമേറ്ററും: കണ്ണൻ ദാസ് ഡിവൈഎഫ്ഐ അട്ടത്തോട് യൂണിറ്റ് അംഗം
നിലയ്ക്കലിൽ ജോലിക്കു വന്ന നായർ സമുദായാംഗം വളച്ചെടുത്തു; വീട്ടുകാരുമായി അടുത്ത് എല്ലാം എളുപ്പമാക്കി; വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡനം; ഡി വൈ എഫ് ഐക്കാരും ക്രൂരന്മാരായി; ഗർഭസ്ഥ ശിശുവിന്റെ അച്ഛനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന; പമ്പയിലെ ആദിവാസി പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഗൗരവതരം
കുവൈറ്റിലെ ബിസിനസിൽ സോണിക്ക് ഉണ്ടായിരുന്നത് രണ്ട് കോടിയുടെ ബാധ്യത; വെള്ളിയാഴ്ച വേലക്കാരിയോട് ഇനി പണിക്ക് വരണ്ട എന്ന് പറഞ്ഞതുകൊലപാതകം ആസൂത്രണം ചെയത ശേഷം; ജനാലയിലൂടെ മുറിക്കുള്ളിൽ മൃതദേഹങ്ങൾ കണ്ടത് സമീപ വാസി; കോന്നിയിലെ കുടുംബത്തിന്റെ മരണത്തിൽ ബാഹ്യഇടപെടൽ സംശയിക്കാതെ പൊലീസ്
ഒരു മാസം മുൻപ് രൂപീകരിച്ച ടൗൺ മണ്ഡലം കമ്മറ്റി മൂന്നു ദിവസം മുൻപ് പിരിച്ചു വിട്ടു; പുതിയ കമ്മറ്റിയെ എടുത്തതിനെച്ചൊല്ലി വാക്കേറ്റം; ബ്ലോക്ക് കമ്മറ്റി യോഗത്തിൽ കൈയാങ്കളി; വിവരമറിഞ്ഞ് വരാതിരുന്നതിനാൽ പിജെ കുര്യൻ അടക്കമുള്ള നേതാക്കൾ അടി കിട്ടാതെ രക്ഷപ്പെട്ടു; തിരുവല്ലയിലെ കോൺഗ്രസിൽ തല്ല്
റീനയും റയാനും വെട്ടേറ്റ് മരിച്ചു; സോണി ജീവനൊടുക്കിയതും; പ്രവാസിയുടെ കുടുംബത്തിന്റേത് സാമ്പത്തിക പ്രതിസന്ധിയിലെ ദുരന്തമെന്ന് വിലയിരുത്തൽ; കൊല്ലപ്പെട്ടത് ദമ്പതികൾ ദത്തെടുത്ത എട്ടുവയസ്സുകാരൻ; കോന്നിയെ നടുക്കി ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയിൽ
പാട്ടത്തിനെടുത്ത ഭൂമിയിൽ നിന്ന് കത്തോലിക്കാ സഭയുടെ അനാഥാലയം ഒഴിപ്പിക്കാൻ മധ്യപ്രദേശ് സർക്കാർ; ഹൈക്കോടതി ഇടപെട്ട് തടഞ്ഞു; പാട്ടം പുതുക്കാൻ നൽകിയ അപേക്ഷ പരിഗണിക്കാതെയാണ് ഒഴിപ്പിക്കലിന് ശ്രമിച്ചതെന്ന് ഫാ. ആനന്ദ് മുട്ടുങ്ങൽ
വീട്ടു ജോലിക്കാരിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം; ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; കണ്ടാസ്വദിക്കുന്നതിനിടെ അബദ്ധത്തിൽ ദൃശ്യങ്ങൾ പഞ്ചായത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയറായി: ജോലിക്കാരിയുടെ പരാതിയിൽ അറുപത്തിമൂന്നുകാരനെ അറസ്റ്റ് ചെയ്ത് ഏനാത്ത് പൊലീസ്
ക്രമക്കേട്‌ നടത്തിയെടുത്ത തുക ബാങ്ക് ഭരണ സമിതിയംഗങ്ങളിൽ നിന്നും ഈടാക്കണം: പഞ്ചായത്ത് പ്രസിഡന്റിനെ നൈറ്റ് വാച്ചർ തസ്തികയിൽ നിയമിച്ചതും മുൻ സെക്രട്ടറി നടത്തിയ ക്രമക്കേടുകളും അന്വേഷിക്കണം; ജിനേഷ് കുമാറിനും സിപിഎമ്മിനും ഈ വിധി വമ്പൻ തിരിച്ചടി; സീതത്തോട്ടെ കള്ളന്മാർ അങ്കലാപ്പിൽ
പൊലീസുകാർക്ക് എന്താ ഈ ജങ്ഷനിൽ കാര്യം? പുത്തൂർ മാവടി ജങ്ഷനിൽ മദ്യപൻ എസ്ഐയുടെ ചെവിക്കല്ലിന് അടിച്ചു; അടി കൊണ്ട എസ്ഐ ജീപ്പിൽ കയറിയിട്ടും പിന്നാലെ ചെന്നു മർദിച്ചു; വേഗം സ്ഥലം കാലിയാക്കി പൊലീസ്