റവാഡ മേധാവിയായതോടെ ബറ്റാലിയന്‍ എഡിജിപിയുടെ ഡിജിപി തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം ഒരു വര്‍ഷം വൈകും; ഈ വേദന മറക്കാന്‍ അതിവിശ്വസ്തന് വീണ്ടും താക്കോല്‍ സ്ഥാനം നല്‍കും; പോലീസ് ആസ്ഥാനത്തെ എഡിജിപിയായി അജിത് കുമാര്‍ വന്നേക്കും; പോലീസ് തലപ്പത്ത് അഴിച്ചു പണി വരും; കടിഞ്ഞാണ്‍ കൈവിടാതിരിക്കാന്‍ കരുതല്‍ വരും
ശസ്ത്രക്രിയ കഴിഞ്ഞ് മുറിയിലേക്ക് മാറ്റിയപ്പോള്‍ കഠിനമായ വയറുവേദന; വയറു വീര്‍ത്തതായി തോന്നി; ഗ്യാസ് പ്രശ്‌നമാണെന്ന് പറഞ്ഞ് മരുന്നു നിര്‍ദേശിച്ചു ഡോക്ടര്‍; നില വഷളായപ്പോള്‍ ഐസിയുവിലേക്ക് മാറ്റി; രക്തം നീക്കാന്‍ രണ്ടാമതും ശസ്ത്രക്രിയ നടത്തി; ബിജുവിന്റെ  മരണം രാജഗിരി ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമെന്ന് ആവര്‍ത്തിച്ച് സഹോദരന്‍
ഒരാള്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞ് ആരും അറിയാതെ കുഴിച്ചു മൂടി; അതിന് ശേഷം വിസിറ്റിംഗ് വിസയില്‍ സൗദിയിലും പോയി! കൊലപാതകിയല്ലെന്ന നൗഷാദിന്റെ വീഡിയോ സന്ദേശത്തിലുള്ളതും ഗൂഡാലോചനയുടെ സൂചനകള്‍; ഹേമചന്ദ്രനെ ചതിയില്‍ കുടുക്കിയ സ്ത്രീകളും പ്രതികള്‍; പോസ്റ്റ്‌മോര്‍ട്ടം കൊലയ്ക്ക് തെളിവ്
പ്രതികരിച്ചാലേ പരിഹാരമുള്ളൂ എന്നാണോ? ഇപ്പോള്‍ എങ്ങനെ ഉപകരണങ്ങളെത്തി? താന്‍ നടത്തിയത് പ്രൊഫഷണല്‍ സൂയിസൈഡ് ആയിരുന്നു; താന്‍ കുറ്റപ്പെടുത്തിയത് ബ്യൂറോക്രസിയെ; പണി വരുമെന്ന് തിരിച്ചറിഞ്ഞ് ഡോ. ഹാരിസ് ചിറയ്ക്കല്‍; മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലില്‍ വിഷമമില്ല, അദ്ദേഹം ഗുരുനാഥന് തുല്യനാണെന്നും ഡോക്ടര്‍
41700 പൗണ്ട് സാലറി ഉള്ളവര്‍ക്ക് മാത്രം സ്‌കില്‍ഡ് വര്‍ക്കര്‍ വിസ; ഡിപാണ്ടന്റ് വിസയില്‍ നിയന്ത്രണം; ഇംഗ്ലീഷ് ഭാഷ നിബന്ധനകള്‍ കര്‍ശനമാക്കി; കെയര്‍ വിസ നിര്‍ത്തലാക്കി: പുതിയ കുടിയേറ്റ നിയമവുമായി ബ്രിട്ടണ്‍ മുമ്പോട്ട്
അളിയന്‍ മൊട്ട അനിയെ കൊന്നവരോട് പകരം വീട്ടി അധോലോകത്തെ നായകനായി; ചൂഴാറ്റുകോട്ട അമ്പിളി ഗ്യാങിനെ അരിഞ്ഞു വീഴ്ത്തിയ കുടിപ്പക; ജെറ്റ് സന്തോഷ് കൊലയില്‍ വധശിക്ഷ റദ്ദായിട്ടും വന്ന വഴി മറക്കാത്തവന്‍! വാളു ഉപേക്ഷിച്ച് മഴുവെടുത്തു; അരിഞ്ഞ് വീഴ്ത്തിയത് ചന്ദനം; അമ്മയ്ക്കൊരു മകന്‍ സോജു സാന്‍ഡല്‍ ഡോണ്‍ അയ കഥ
ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്ത് മരിക്കാന്‍ കാരണമായ അണുബാധ ചികിത്സാപ്പിഴവ്; അപകടത്തില്‍പ്പെട്ട ആരോഗ്യമന്ത്രി ശങ്കരനെ തിരിഞ്ഞു നോക്കിയത് പൊട്ടിക്കരഞ്ഞപ്പോള്‍; ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും ട്രോളുന്നു; ഇത് തിരുത്തലല്ല... തകര്‍ക്കല്‍! ഡോ ഹാരീസ് ചിറയ്ക്കലിന് ഇനി കഷ്ടകാലം തന്നെ; നിലപാട് ദേശാഭിമാനി പറയുമ്പോള്‍
ഫേസ്ബുക്കില്‍ പിറന്ന രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍; ആദ്യ കുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന്‍ ഭവിന് കൈമാറി; സിനിമയെ വെല്ലും കൊടുംക്രൂരത തെളിയിക്കാന്‍ ഇനി അസ്ഥി കഷ്ണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം; പുതുക്കാട്ട് പോലീസ് യാത്ര വ്യത്യസ്ത വഴിയില്‍
വെടിവയ്പ്പിന് പ്രധാന കാരണക്കാരനെന്ന് ജുഡിഷ്യല്‍ കമീഷന്‍ കണ്ടെത്തിയ ഡിവൈഎസ്പി അബ്ദുല്‍ ഹക്കീം ബത്തേരിക്ക് പിന്നീട് സര്‍വീസില്‍ കയറാന്‍ കഴിഞ്ഞില്ല; അന്നത്തെ കണ്ണൂര്‍ എസ് പി കെ പത്മകുമാറിനെ 1998ല്‍ അറസ്റ്റു ചെയ്തിരുന്നു; കൂത്തുപറമ്പ് വാദികള്‍ക്ക് ആശ്വസിക്കാം; റവാഡയെ കുറ്റവിമുക്തനാക്കിയത് കമീഷന്‍; ആ മൊഴിയില്‍ സിപിഎം മൗനം തുടരും
ഓണ്‍ലൈന്‍ മന്ത്രിസഭാ യോഗം ചേരുമ്പോള്‍ ബ്രേക്കിംഗ്! മിഷന്‍ സക്‌സസ് സന്ദേശം ഐപിഎസുകാരന്റെ ഫോണില്‍! കോയമ്പത്തൂരുകാരന്‍ ഉള്‍പ്പെടെ അഞ്ചു വ്യവസായികളുടെ ഡീലിംഗ്; കാബിനറ്റ് റാങ്കുള്ളവരും പങ്കാളികള്‍; കൂത്തുപുറമ്പ് ഫാന്‍സ് ഉയര്‍ത്തുന്നത് പലവിധ തിയറികള്‍; റവാഡയെ കണ്ണൂരില്‍ എത്തിച്ചത് പ്ലാനിംഗ്! ആ സല്യൂട്ട് സഖാക്കള്‍ക്ക് പിടിക്കുന്നില്ല
ടൈറ്റില്‍ ഫോണ്ടില്‍ ഒളിഞ്ഞിരിക്കുന്ന രണ്ട് കൈകള്‍ കരാട്ടെയിലെ മൂവ്‌മെന്റുകളെ ഓര്‍മപ്പെടുത്തുന്നു; തായ്‌ലന്‍ഡില്‍ നിന്നും ആയോധന കലയില്‍ പ്രാവീണ്യം നേടിയ വിസ്മയം! അന്ന് കുറച്ചത് 22 കിലോ ഭാരം; എഴുത്തും മുവായ് തായും കുങ്ഫുവും ഇഷ്ടം; ആദ്യ നായകന്‍ ആന്റണിയുടെ മകനോ? ലാല്‍ പുത്രിയുടെ തുടക്കം എങ്ങനെ?
മയക്കുമരുന്നിന്റെ വീര്യം ഉള്‍പ്പെടെ അടിസ്ഥാനമാക്കി ഇടപാടുകാര്‍ക്ക് ഡാര്‍ക്ക്നെറ്റ് വില്‍പ്പന ശൃംഖല ഒന്നു മുതല്‍ അഞ്ചുവരെ സ്റ്റാര്‍ റേറ്റ് നല്‍കും; ഇന്ത്യയിലെ ഏക ലെവല്‍ 4 ഡാര്‍ക്ക്നെറ്റ് വില്‍പ്പനക്കാരന്‍ മൂവാറ്റുപുഴ വള്ളക്കാലില്‍ ജങ്ഷന്‍ മുളയംകാട്ടില്‍ വീട്ടില്‍ എഡിസണ്‍; കെറ്റാമെലനെ തകര്‍ത്തത് പിടിച്ചത് ഡാര്‍ക് നെറ്റിലെ തിമിംഗലത്തെ; കൊച്ചിയില്‍ ഇനിയും കറുത്ത കരങ്ങള്‍!