- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻകാമുകിയുടെ ലൈംഗിക കേളികളുടെ ചിത്രങ്ങൾ വിവാഹവിരുന്നിനിടെ ടേബിളുകളിൽ വിതരണം ചെയ്തു; വിവാഹപ്പാർട്ടിയുടെ കൂട്ടത്തല്ലിന്റെ വീഡിയോ പുറത്ത്
മുൻകാമുകിയുടെ വിവാഹവിരുന്നിനിടെ അവളുമൊത്തുള്ള ലൈംഗികകേളികളുടെ ചിത്രങ്ങൾ കാമുകൻ വിതരണം ചെയ്തത് കൂട്ടത്തല്ലിനിടയാക്കി. കാനഡയിലെ ടൊറന്റോയിൽ നടന്ന വിവാഹവിരുന്നിനിടെ ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നു. ചിത്രങ്ങൾ വിതരണം ചെയ്തതോടെ പ്രശ്‌നം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വിരോധമായി മാറുകയും ചേരിതിരിഞ്ഞ് തല്ലുണ്ടാക്കുകയുമായിരുന്നു. കസേരകളും മറ്റു എടുത്തെറിയുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. മുൻ കാമുകിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമല്ല, മറിച്ച് കുടുംബങ്ങൾ തമ്മിൽ ദീർഘ കാലമായി നിലനിൽക്കുന്ന തർക്കമാണ് കൂട്ടത്തല്ലിന് വഴിയൊരുക്കിയതെന്നാണ് ചിലർ പറയുന്നത്. ലൈംഗിക കേളികളുടെ ചിത്രങ്ങൾ ഒരാൾ മേശപ്പുറത്തു കൊണ്ടിടുകയായിരുന്നു വെന്നും തുടർന്നുണ്ടായ വാക്കേറ്റമമാണ് വഴക്കിന് കാരണമായതെന്നും വിരുന്നിൽപങ്കെടുത്ത ഒരാൾ ട്വീറ്റ് ചെയ്തു. ചിത്രങ്ങൾ കൊണ്ടുവന്നത് വരന്റെ കൂട്ടരാണെന്ന് തെറ്റിദ്ധരിച്ച വധുവിന്റെ സഹോദരനാണ് ഇതിനെ ആദ്യം ചോദ്യം ചെയ്തത്. വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. എന്ന
മുൻകാമുകിയുടെ വിവാഹവിരുന്നിനിടെ അവളുമൊത്തുള്ള ലൈംഗികകേളികളുടെ ചിത്രങ്ങൾ കാമുകൻ വിതരണം ചെയ്തത് കൂട്ടത്തല്ലിനിടയാക്കി. കാനഡയിലെ ടൊറന്റോയിൽ നടന്ന വിവാഹവിരുന്നിനിടെ ഉണ്ടായ കൂട്ടത്തല്ലിന്റെ വീഡിയോയും ഇപ്പോൾ പുറത്തുവന്നു. ചിത്രങ്ങൾ വിതരണം ചെയ്തതോടെ പ്രശ്‌നം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള വിരോധമായി മാറുകയും ചേരിതിരിഞ്ഞ് തല്ലുണ്ടാക്കുകയുമായിരുന്നു.
കസേരകളും മറ്റു എടുത്തെറിയുന്നതിന്റെയും മറ്റും ദൃശ്യങ്ങൾ വീഡിയോയിലുണ്ട്. മുൻ കാമുകിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമല്ല, മറിച്ച് കുടുംബങ്ങൾ തമ്മിൽ ദീർഘ കാലമായി നിലനിൽക്കുന്ന തർക്കമാണ് കൂട്ടത്തല്ലിന് വഴിയൊരുക്കിയതെന്നാണ് ചിലർ പറയുന്നത്. ലൈംഗിക കേളികളുടെ ചിത്രങ്ങൾ ഒരാൾ മേശപ്പുറത്തു കൊണ്ടിടുകയായിരുന്നു വെന്നും തുടർന്നുണ്ടായ വാക്കേറ്റമമാണ് വഴക്കിന് കാരണമായതെന്നും വിരുന്നിൽപങ്കെടുത്ത ഒരാൾ ട്വീറ്റ് ചെയ്തു.
ചിത്രങ്ങൾ കൊണ്ടുവന്നത് വരന്റെ കൂട്ടരാണെന്ന് തെറ്റിദ്ധരിച്ച വധുവിന്റെ സഹോദരനാണ് ഇതിനെ ആദ്യം ചോദ്യം ചെയ്തത്. വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. എന്നാൽ, ഡിസംബർ 22 മുതൽക്കാണ് ഇത് ട്വിറ്ററിലൂടെ പ്രചരിക്കാൻ തുടങ്ങിയത്.