- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന് വിജയതുടർച്ച; ആഫ്രിക്കൻ ചാംപ്യനെ തറപറ്റിച്ചു; ഏഷ്യാ പസഫിക്, ഓറിയന്റൽ മിഡിൽ വെയ്റ്റ് എന്നീ കിരീടങ്ങൾ നിലനിർത്തി
ന്യൂഡൽഹി: പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന്റെ വൻവിജയങ്ങൾക്ക് അവസാനമില്ല. ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച്പ്രൊഫഷണൽ ബോക്‌സിംഗിൽ അജയ്യൻ താൻ തന്നെയെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ്. ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച് ഏഷ്യാ പസഫിക്, ഓറിയന്റൽ മിഡിൽ വെയ്റ്റ് കിരീടങ്ങൾ നിലനിർത്തി. പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന്റെ പത്താം വിജയമാണിത്.26 മത്സരങ്ങളിൽ ഏണസ്റ്റിന്റെ ആദ്യ തോൽവിയാണിത്.
ന്യൂഡൽഹി: പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന്റെ വൻവിജയങ്ങൾക്ക് അവസാനമില്ല. ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച്പ്രൊഫഷണൽ ബോക്‌സിംഗിൽ അജയ്യൻ താൻ തന്നെയെന്ന് തെളിയിച്ച് ഇന്ത്യയുടെ വിജേന്ദർ സിങ്.
ആഫ്രിക്കൻ ചാമ്ബ്യൻ ഏണസ്റ്റ് അമൂസിനെ തോൽപ്പിച്ച് ഏഷ്യാ പസഫിക്, ഓറിയന്റൽ മിഡിൽ വെയ്റ്റ് കിരീടങ്ങൾ നിലനിർത്തി. പ്രൊഫഷണൽ റിങ്ങിൽ വിജേന്ദറിന്റെ പത്താം വിജയമാണിത്.26 മത്സരങ്ങളിൽ ഏണസ്റ്റിന്റെ ആദ്യ തോൽവിയാണിത്.
Next Story