- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് ബോക്‌സിങ്ങിൽ ഇന്ത്യയുടെ വികാസ് കൃഷ്ണൻ സെമി ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഈയിനത്തിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടി ഉറപ്പായി. 75 കിലോമീറ്റർ വിഭാഗത്തിൽ ലോകചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയിട്ടുള്ള താരമാണ് വികാസ്. 2010 ഏഷ്യൻ ഗെയിംസിൽ 60 കിലോ വിഭാഗത്തിൽ വികാസിനായിരുന്നു സ്വർണം.

Next Story