- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ: വിംബിൾഡൺ ടെന്നീസിൽ സ്വിസ് താരം റോജർ ഫെഡററും ലോക ഒന്നാം നമ്പർ നൊവാക് ജോകോവിച്ചും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ബ്രിട്ടന്റെ ക്വാളിഫയർ താരം മാർക്കസ് വില്ലിസിനെയാണ് ഫെഡറർ തോൽപ്പിച്ചത്. സ്‌കോർ 6-0, 6-3, 6-4. അഡ്രിയാൻ മന്നാറിനോയെ 6-4, 6-3, 7-6(7-5) എന്ന സ്‌കോറിനാണ് നിലവിലെ ചാമ്പ്യനായ ജോകോവിച്ച് പരീജയപ്പെടുത്തിയത്. ജോക്കോവിച്ചിന്റെ തുടർച്ചായയ മുപ്പതാം ഗ്രാന്റ് സ്ലാം വിജയമായിരുന്നു ഇത്. ഇക്കാര്യത്തിൽ റോഡ് ലെവറെയാണു സെർബിയൻ താരം പിന്തള്ളിയത്.
ലണ്ടൻ: വിംബിൾഡൺ ടെന്നീസിൽ സ്വിസ് താരം റോജർ ഫെഡററും ലോക ഒന്നാം നമ്പർ നൊവാക് ജോകോവിച്ചും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്ക് ബ്രിട്ടന്റെ ക്വാളിഫയർ താരം മാർക്കസ് വില്ലിസിനെയാണ് ഫെഡറർ തോൽപ്പിച്ചത്. സ്‌കോർ 6-0, 6-3, 6-4.
അഡ്രിയാൻ മന്നാറിനോയെ 6-4, 6-3, 7-6(7-5) എന്ന സ്‌കോറിനാണ് നിലവിലെ ചാമ്പ്യനായ ജോകോവിച്ച് പരീജയപ്പെടുത്തിയത്. ജോക്കോവിച്ചിന്റെ തുടർച്ചായയ മുപ്പതാം ഗ്രാന്റ് സ്ലാം വിജയമായിരുന്നു ഇത്. ഇക്കാര്യത്തിൽ റോഡ് ലെവറെയാണു സെർബിയൻ താരം പിന്തള്ളിയത്.
Next Story