- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നാർ. കെട്ടിട നിർമ്മാണത്തിനിടിയിൽ മേലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മൂന്നാർ കോളനി സ്വദേശി സമുദ്രകനി (50) ണ് മരിച്ചത്. അപകടം നടന്നയുടൻ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികൾ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടു നിർമ്മാണത്തിനായ് മൺതിട്ട ഇടിച്ചുനിരത്തിന്നതിനിടിയിൽ അപ്രതീക്ഷിതമായി മണ്ണ് മുകളിലയേക്ക് വീഴുകയായിരുന്നു. താഴ്ചയിലേക്ക് വീണതിനിടയിൽ തല പാറയിലിടിച്ചു. തലയ്ക്ക് ശക്തമായ ക്ഷതമേറ്റ സമുദ്രകനിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ തങ്കം. മരിയ, സെൽവി, സെൽവം എന്നിവരാണ് മക്കൾ. മൂന്നാർ പൊലീസിന്റെ നേത്യത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
മൂന്നാർ. കെട്ടിട നിർമ്മാണത്തിനിടിയിൽ മേലേയ്ക്ക് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. മൂന്നാർ കോളനി സ്വദേശി സമുദ്രകനി (50) ണ് മരിച്ചത്. അപകടം നടന്നയുടൻ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികൾ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. വീടു നിർമ്മാണത്തിനായ് മൺതിട്ട ഇടിച്ചുനിരത്തിന്നതിനിടിയിൽ അപ്രതീക്ഷിതമായി മണ്ണ് മുകളിലയേക്ക് വീഴുകയായിരുന്നു. താഴ്ചയിലേക്ക് വീണതിനിടയിൽ തല പാറയിലിടിച്ചു. തലയ്ക്ക് ശക്തമായ ക്ഷതമേറ്റ സമുദ്രകനിയെ മൂന്നാർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ തങ്കം. മരിയ, സെൽവി, സെൽവം എന്നിവരാണ് മക്കൾ. മൂന്നാർ പൊലീസിന്റെ നേത്യത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
Next Story