സോചി: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ എട്ടാം ഗെയിമിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദിനു സമനില. എട്ടുമത്സരം പിന്നിട്ടപ്പോൾ എതിരാളിയായ നോർവെയുടെ മാഗ്നസ് കാൾസൺ ഒരുപോയിന്റിനു മുന്നിലാണ്.