- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറൽ ബാങ്ക് 1477-ാമത് എടിഎം തുറന്നു
കൊച്ചി: ഫെഡറൽ ബാങ്കിന്റെ 1477-ാമത് എടിഎം എറണാകുളം ജില്ലയിലെ കരുമല്ലൂരിനടുത്ത് നീരിക്കോട്ടിൽ തുറന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് എടിഎം ഉദ്ഘാടനം ചെയ്തു. ഫെഡറൽ ബാങ്ക് ജനറൽ മാനേജറും കേരള നെറ്റ്‌വർക്ക് ഹെഡുമായ കെ.ഐ. വർഗ്ഗീസ്, ആലുവ റീജിയണൽ ഹെഡ് ജേക്കബ്ബ് പണിക്കർ, കരുമല്ലൂർ ബ്രാഞ്ച് ഹെഡ് അഗസ്റ്റിൻ തോമസ് എന്നിവർ ചടങ്
കൊച്ചി: ഫെഡറൽ ബാങ്കിന്റെ 1477-ാമത് എടിഎം എറണാകുളം ജില്ലയിലെ കരുമല്ലൂരിനടുത്ത് നീരിക്കോട്ടിൽ തുറന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് എടിഎം ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്ക് ജനറൽ മാനേജറും കേരള നെറ്റ്‌വർക്ക് ഹെഡുമായ കെ.ഐ. വർഗ്ഗീസ്, ആലുവ റീജിയണൽ ഹെഡ് ജേക്കബ്ബ് പണിക്കർ, കരുമല്ലൂർ ബ്രാഞ്ച് ഹെഡ് അഗസ്റ്റിൻ തോമസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
(ഫെഡറൽ ബാങ്കിന്റെ 1477ാമത് എ ടി എം നീരിക്കോട്ടിൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.യു. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. കെ.ഐ. വർഗ്ഗീസ്, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ & കേരള നെറ്റ്‌വർക്ക് ഹെഡ്, ജേക്കബ്ബ് പണിക്കർ (ആലുവ റീജിയണൽ ഹെഡ്), അഗസ്റ്റിൻ തോമസ് (കരുമല്ലൂർ ബ്രാഞ്ച് ഹെഡ്) എന്നിവർ സമീപം.)
Next Story