വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു; കുഞ്ഞുമോള്‍ വീണ് കിടക്കുമ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്ന് നാട്ടുകാര്‍; രണ്ട് പേരും മദ്യലഹരിയില്‍; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കും
അന്‍വറിന് പൊലീസിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയത് എങ്ങനെ? ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് തേടി ഡിജിപി; എഡിജിപിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലും തീരുമാനം ആയില്ല
ഗോള്‍ഫ് ക്ലബ്ബില്‍ വെച്ച് ട്രംപിനെ വധിക്കാന്‍ ശ്രമിച്ച് പിടിയിലായ ആള്‍ ട്രംപിന്റെ കടുത്ത വിമര്‍ശകന്‍; റയാന്‍ വെസ്ലി റൂത്ത് കടുത്ത യുക്രൈന്‍ അനുകൂലി; മുമ്പ് പല കേസുകളിലും ഉള്‍പ്പെട്ട ആളെന്ന് എഫ്ബിഐ
രാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില്‍ മുഖമായ അതിഷിക്ക് സാധ്യത
നിപ സ്ഥിരീകരണം: തിരുവാലിയില്‍ അതീവ ജാഗ്രത; രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ സര്‍വേ: മരിച്ച വിദ്യാര്‍ത്ഥിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും
പ്രണയബന്ധത്തെ എതിര്‍ത്ത അമ്മയെ കൊലപ്പെടുത്തിയത് വിവാഹിതയായ മകളും 20-കാരനായ കാമുകനും; ജയലക്ഷ്മി ശ്വാസംമുട്ടി മരിച്ചെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വഴിത്തിരിവായി; ജീവിതത്തിന് തടസമാകരുതെന്ന് കരുതി ചെയ്തതെന്ന് മകള്‍
ഇടിച്ചുവീഴ്ത്തിയ കാര്‍ ദേഹത്തുകൂടെ കയറ്റിയിറക്കി; സ്‌കൂട്ടര്‍ യാത്രികക്ക് ദാരുണാന്ത്യം; ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍;  മൈനാഗപ്പള്ളിയില്‍ അപകടമുണ്ടാക്കിയത് പ്രതി മദ്യലഹരിലെന്നും സൂചന
മിഷേല്‍ ഷാജിയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത 60തോളം സന്ദേശങ്ങള്‍ കണ്ടെത്തും; ഏത് പാലത്തില്‍ നിന്നും ചാടിയെന്നും വിലയിരുത്തും
അജ്മലിനെ ഡോ. ശ്രീക്കുട്ടി പരിചയപ്പെടുന്നത് വലിയത്ത് ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍; ഓണം ആഘോഷിച്ചത് അടിച്ചുപൂസായി; മദ്യലഹരിയില്‍ ഹിറ്റ് ആന്‍ഡ് റണ്ണും; ഇരുവരെയും പ്രതികളാക്കി കേസെടുത്തു
ഒരു മൃതദേഹം സംസ്‌കരിക്കുന്നതിന് 75000! ക്യാമ്പിലെ ജനറേറ്ററിന് 7 കോടി രൂപ; വോളണ്ടിയര്‍മാരുടെ വണ്ടി ചെലവിനും ഭക്ഷണത്തിനും 14 കോടി; വയനാട് ദുരന്തത്തിലെ പ്രവര്‍ത്തനങ്ങളില്‍ ഭീമന്‍ ചെലവ്! ഞെട്ടിക്കുന്ന കണക്കുമായി സര്‍ക്കാര്‍
കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നും അച്ചന്‍കോവിലാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍
വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു; കുഞ്ഞുമോള്‍ വീണ് കിടക്കുമ്പോള്‍ വാഹനം മുന്നോട്ടെടുക്കാന്‍ അജ്മലിനെ പ്രേരിപ്പിച്ചത് യുവതിയെന്ന് നാട്ടുകാര്‍; രണ്ട് പേരും മദ്യലഹരിയില്‍; അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുക്കും
1950 ന് ശേഷം ആദ്യമായി പെന്‍ഷന്‍ പ്രായം ക്രമേണ വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികളുമായി ചൈന; പുരുഷന്മാരുടെ റിട്ടയര്‍മെന്റ് 60 ല്‍ നിന്നും 63 ലേക്ക് ആക്കുമ്പോള്‍ സ്ത്രീകളുടേത് 58 വരെ; നടപ്പാക്കുന്നത് 2025 ജനുവരി മുതല്‍
ആഗോള വിപണിയിലെത്താന്‍ 4 ദിവസം മാത്രം; പ്രീ ബുക്കിങ്ങില്‍ വന്‍ കുതിപ്പ്; ചൈനയിലെ വിപണിയിലും മികച്ച പ്രതികരണം; ലോകത്തിലെ ആദ്യ ട്രൈഫോള്‍ഡ് ഫോണുമായി വാവെയ്
ആശുപത്രിയിലെത്തിയത് നെറ്റിയില്‍ സ്റ്റിച്ചിടാന്‍; പരിശോധനക്കിടെ ഡോക്ടറെ കൈയ്യേറ്റം ചെയ്ത് ഇറങ്ങിയോടി; വണ്ടാനം മെഡിക്കല്‍ കോളേജിലെ രോഗിയെ രാത്രിയോടെ പൊക്കി പോലീസ്
കല്യാണത്തില്‍ മാത്രമല്ല വരുമാനത്തിലും റെക്കോര്‍ഡിട്ട് ഗുരുവായൂര്‍; ഒരു മാസത്തെ വരുമാനം 6 കോടി; തിരുവോണ ദിനത്തിലും കണ്ണനെ കാണാന്‍ വന്‍ തിരക്ക്
Share it