To Know

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
നിലയ്ക്കാത്ത കയ്യടികൾ വാങ്ങി ചിലിയൻ നാടകം മുണ്ടോ മൊസാർട്ട്; സിംഫണിയുടെ മാസ്മരികതയിൽ ചടുലമായ മെയ് വഴക്കത്തിൽ അരങ്ങിൽ നിറഞ്ഞാടി അഭിനേതാക്കൾ; സാങ്കേതികതയുടെ തിരയിളക്കത്തിൽ നാടകം നഷ്ടമാവുന്നുണ്ടോ എന്ന ആശങ്കയുമായി നാടക പ്രേമികളും; അന്താരാഷ്ട്ര നാടകോത്സവം മൂന്നു ദിവസം പിന്നിടുമ്പോൾ
സൂര്യാകൃഷ്ണ മൂർത്തിക്കൊപ്പം മധുസൂദനൻ നായരും രമേശൻ നാരായണനും ഒരുമിച്ചു; തിരുവനന്തപുരം നഗരം ഞൊടിയിടയിൽ ജെറുസലേമിലെ കാലി തൊഴുത്തു മുതൽ കുരിശുമരണം വരെ പുനസൃഷ്ടിച്ചു; ശബ്ദവും വെളിച്ചവും തീർത്ത മാസ്മരികതയിൽ ബൈബിൾ ആവിഷ്‌കരിച്ചപ്പോൾ എങ്ങും നിശബ്ദമായ ആഹ്ലാദം
വേദിയിൽ അണിനിരക്കുന്നത് 150 കലാകാരന്മാർ; ഒപ്പം അഭിനയിക്കാൻ പക്ഷികളും മൃഗങ്ങളും; സിനിമയെ വെല്ലുന്ന കൂറ്റൻ സെറ്റ്; 20 സെന്റ് നിറയുന്ന സ്റ്റേജ്: ബൈബിൾ മെഗാ ഷോ എന്റെ രക്ഷകനുമായി സൂര്യ കൃഷ്ണമൂർത്തി
ശകുന്തളയായി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ അരങ്ങിലെത്തി; കാവാലം നാരായണപ്പണിക്കർക്ക് അശ്രുപൂജയായി അഭിജ്ഞാന ശാകുന്തളം; കാവാലത്തിനു നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
മോഹൻലാൽ തിളങ്ങിയത് കർണ്ണനിൽ; മുരളി കൈയടി നേടിയത് രാവണനായി; ശകുന്തളയായി തിളങ്ങാൻ ഇപ്പോഴിതാ പ്രിയ നടിയും; കാവാലത്തിന്റെ ശിക്ഷണത്തിൽ സംസ്‌കൃത നാടക വെല്ലുവിളി ഏറ്റെടുത്ത് മഞ്ജു വാര്യർ