- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തിരുവരങ്ങിന്റെ വാർഷിക ആഘോഷവും കളം അഭിനയ വിദ്യാലയത്തിന്റെ രണ്ടാം കാലം പ്രവേശനോത്സവവും ഛായാമുഖി പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനവും 2016 ജൂൺ മാസം മൂന്നാം വാരം തിരുവനന്തപുരം വഴുതയ്ക്കാട് ലെനിൻ ബാലവാടിയിൽ വച്ച് സംഘടിപ്പിക്കുന്നു. കളത്തിന്റെ രണ്ടാം കാലത്തിൽ ചേർന്ന് പരിശീലനം നേടാൻ ആഗ്രഹിക്കുന്നവർ ശ്രീകുമാർ രാമകൃഷ്ണൻ, കോ-ഓർഡിനേറ്റർ, കളം അഭിനയ വിദ്യാലയം, 9562397793 നമ്പറിൽ ബന്ധപ്പെടണം. ഇമെയിൽ: tiruvarangu@gmail.com

Next Story