Cinema varthakal

എന്റെ യഥാർത്ഥ പേര് മൂര്‍ത്തി..സത്യം പറഞ്ഞാൽ ഞാനൊരു നായിഡു ബോയ് ഡാ..! തൃഷയുമായി കട്ടകലിപ്പിലായ ശേഷം ദേ..അടുത്ത് തെലുങ്ക് വേദിയിൽ പച്ചയ്ക്ക് ജാതി പറഞ്ഞ് പാർത്ഥിപൻ
ഒരു തമിഴ് സംവിധായകൻ എന്നോട് വളരെ മോശമായി പെരുമാറി; പിന്നീട് ആ സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ അവർ ചെയ്തത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി ലാവണ്യ
മന്ത്രവും തന്ത്രവും പ്രേതവും ഒന്നുമല്ല..ശക്തിയിലാണ് വിശ്വാസം! പറയുന്ന ഓരോ വാക്കും തറച്ചത് ഹൃദയത്തിൽ; ഓസ്കറിൽ പുതുചരിത്രം കുറിച്ച് ഓട്ടം ദുറാൾഡ്; സിന്നേഴ്സ് സിനിമയിലൂടെ മികച്ച നടനായി തിളങ്ങി മൈക്കൽ ബി ജോർദാൻ; പുരസ്‌ക്കാരങ്ങൾ വാരിക്കൂട്ടി ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ; 98-ാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ
ഇന്ത്യൻ സാഹിത്യത്തിന്റെ സിംഹാസനത്തിലേക്ക്! കള്ളിക്കട്ട് ഇതിഹാസത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച വൈരമുത്തു ഇനി ജ്ഞാനപീഠ ജേതാവ്; ഏഴ് ദേശീയ അവാർഡുകൾക്ക് പിന്നാലെ എത്തുന്ന വമ്പൻ നേട്ടം; അഭിനന്ദനങ്ങളുമായി രാഷ്ട്രീയ നേതാക്കൾ
കൂട്ടുകാരിയുടെ ദാമ്പത്യജീവിതം തകർത്ത പെണ്ണ്; ഇതാണ് കർമ്മ ഫലമെന്ന് പറയുന്നത്! ആ വേർപിരിയൽ വാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ തീപ്പൊരി ചർച്ച; ഹൻസികയ്ക്ക് വ്യാപക വിമർശനം
മലയാള നടി അംബിക അന്തരിച്ചു എന്ന തലക്കെട്ടോടെ തെളിഞ്ഞ വാർത്ത; ആരാധകരെ കണ്ണീരിലാഴ്ത്തി എന്നുവരെ എഴുത്ത്; നൊടിയിടയിൽ സ്വന്തം മരണവാർത്ത ചിരിച്ചുകൊണ്ട് റിയാക്റ്റ് ചെയ്ത് താരം
ഓരോന്ന് കണ്ടും..കേട്ടും മടുത്തു; സഹിക്കാൻ മനസ്സ് കൊണ്ട് ഒരുപാട് ശ്രമിച്ചിട്ടും പറ്റുന്നില്ല; അച്ഛന്റെ ചെയ്തികൾ കാരണം നാണംകെട്ടൊരു മകൻ; ഇനി എന്തും വരട്ടെയെന്ന അവസ്ഥയിൽ ചെന്നൈയിലെ ആ കുടുംബം; വീണ്ടുമൊരു കടുകട്ടി തീരുമാനവുമായി ജെയ്‌സണ്‍ സഞ്ജയ്; അമ്മയെ ഒരിക്കലും കൈവിടില്ലെന്ന് മറുപടി; വിജയ് ഇനി കടക്ക് പുറത്ത്
ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തിലും രതിനിര്‍വ്വേദം സിനിമയിലും അഭിനയിച്ചു; ഇതൊക്കെയായിരുന്നു അന്ന് അമ്മ സംഘടന തിരഞ്ഞെടുപ്പ് സമയത്ത് ആ ഹർജിക്കാരൻ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ; ഒടുവിൽ ഇനി ഈ കേസ് നിലനില്‍ക്കില്ലെന്ന നിരീക്ഷണത്തോടെ ഉത്തരവ്; അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചെന്ന ശ്വേത മേനോനെതിരായ കേസ് പൂർണമായും റദ്ദാക്കി ഹൈക്കോടതി