SPECIAL REPORT

പ്രാദേശിക രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ഏറെയും സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍; ഈ ട്രെന്റ് അങ്ങ് നിയമസഭയോളം നിലനില്‍ക്കുമോ?  തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ മേയര്‍, ഡപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലടക്കം ചര്‍ച്ചകള്‍;  യുഡിഎഫിന്റെ സജീവ പരിഗണനയില്‍ ഈ പേരുകാര്‍; പ്രധാനമന്ത്രിയെ തലസ്ഥാനത്ത് വരവേല്‍ക്കുക വനിതാ മേയറോ? തദ്ദേശങ്ങളിലെ  അധ്യക്ഷ സ്ഥാനങ്ങളിലും ചര്‍ച്ചകള്‍ തുടങ്ങി
തോല്‍വി സഹിക്കാനായില്ല; പാനൂര്‍ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തതിന് പിന്നാലെ സിപിഎം ആക്രമണം;   ആഹ്‌ളാദ പ്രകടനത്തിന് നേരെ സ്ഫോടകവസ്തുക്കള്‍ എറിഞ്ഞു; പാര്‍ട്ടിക്കൊടി കൊണ്ട് മുഖം മറച്ച് വടിവാളുമായി വീട് കയറി ആക്രമണം; കാറും ബൈക്കും വെട്ടിപ്പൊളിച്ചു; ന്യൂനം പറമ്പില്‍ സംഘര്‍ഷാവസ്ഥ; ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് വി ഡി സതീശന്‍
ഇത് എന്റെ നേതാവിന്റെ വിജയം... അചഞ്ചലമായ നിലപാടിന്റെ വിജയം... അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി... ഒരേ ഒരു രാജ: തദ്ദേശത്തില്‍ യുഡിഎഫ് മിന്നും ജയം നേടിയതോടെ വി ഡി സതീശന് നേരേ സൈബറാക്രമണം നടത്തിയവര്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്‍ജ്
പത്തനംതിട്ട പുറമറ്റം പഞ്ചായത്തില്‍ കോണ്‍ഗ്രസിനോട് പിണങ്ങി വിമതരായി മത്സരിച്ച ദമ്പതികള്‍ക്ക് വിജയം; പിജെ കുര്യന്റെ വാര്‍ഡില്‍ കോണ്‍ഗ്രസ് എസ്ഡിപിഐക്കും പിന്നില്‍; വിജയിച്ചത് കോണ്‍ഗ്രസ് വിമതന്‍; ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് കിട്ടിയത് വെറും 46 വോട്ട്
സ്വന്തം ലോക്‌സഭാ മണ്ഡലത്തിലെ കോര്‍പ്പറേഷനിലെ ബിജെപി വിജയത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യം കണ്ട് ശശി തരൂര്‍! ബിജെപിക്ക് അഭിനന്ദനം അറിയിച്ചു സോഷ്യല്‍ മീഡിയാ പോസ്റ്റ്; നിങ്ങള്‍ക്കിതെങ്ങനെ സാധിക്കുന്നു, പുറത്താക്കൂല, വേണേല്‍ രാജിവെച്ച് അങ്ങോട്ട് ചാടിക്കോ എന്ന കമന്ററുകളുമായി യുഡിഎഫ് പ്രവര്‍ത്തകര്‍
മാന്നാര്‍ ഗ്രാമപ്പഞ്ചായത്ത് നാലാം വാര്‍ഡ് നിവാസികള്‍ക്ക് നന്ദി! വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് തോറ്റ സിപിഎം സ്ഥാനാര്‍ഥിയുടെ ഭാര്യ; പോസ്റ്റ് ചര്‍ച്ചയായതോടെ വീണ്ടും ഫേസ്ബുക്ക് കുറിപ്പ്; ഒരു പരിശ്രമവും കൂടാതെ എനിക്ക് സൗകര്യം ഒപ്പിച്ചുതന്നതിനാണ് നന്ദി പറഞ്ഞതെന്ന് വിശദീകരണം
നന്ദി തിരുവനന്തപുരം!  തലസ്ഥാനത്തെ ബിജെപി വിജയത്തില്‍ ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജയത്തിനായി പ്രവര്‍ത്തിച്ച ഓരോ ബിജെപി പ്രവര്‍ത്തകനും നന്ദി അറിയിച്ച് എക്‌സ് പോസ്റ്റ്; ജനവിധി കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ്; നല്ലഭരണം കാഴ്ചവെക്കുന്നതിനുളള ഒരേയൊരു വഴിയായി എന്‍ഡിഎയെ കാണുന്നു;  ഊര്‍ജ്ജസ്വലമായ നഗരത്തിന്റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി ബിജെപി പ്രവര്‍ത്തിക്കുമെന്നും എക്‌സ് പോസ്റ്റില്‍
കുഞ്ഞുനാൾ മുതൽ അപ്പന്റെ റേസിംഗ് കമ്പം തലയ്ക്ക്പിടിച്ച ആ മകൾ; ഹെവി ലൈസൻസ് എടുത്തതോടെ അവളുടെ സ്വപ്നങ്ങൾ ഓരോന്നായി കൈയ്യടക്കാൻ തുടങ്ങി; ചുരുക്കകാലം കൊണ്ട് ജീപ്പ് റേസിലെ താരറാണിയായി; അധ്യാപികയിൽ നിന്ന് ജനങ്ങളുടെ നായികയായ മുഖം; ഇത് ഓഫ് റോഡ് ട്രാക്കിലെ മിന്നും ജയം; പാല നഗരസഭയിലെ ലേഡി റൈഡർ ദേ..ഇവിടെ ഉണ്ട്!
പാര്‍ട്ടിയെക്കാള്‍ വലുതാണെന്ന് ഭാവമുണ്ടായി; അധികാരപരമായി തന്നേക്കാള്‍ താഴ്ന്നവരോട് പുച്ഛം; കരിയര്‍ ബില്‍ഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി;  ജനകീയത ഇല്ലാതാക്കിയതാണ് കോര്‍പറേഷനില്‍ തകരാന്‍ കാരണം;  തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിരിച്ചടിക്ക് പിന്നാലെ ആര്യ രാജേന്ദ്രനെതിരെ ആദ്യവെടി പൊട്ടിച്ച് ഗായത്രി ബാബു; വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു; സിപിഎമ്മില്‍ അഭിപ്രായ ഭിന്നത
നിങ്ങൾ സുഖമായി ഇരിക്കൂ...ഞാൻ ഉണ്ട്..! രാത്രി അല്പം ഭയത്തോടെ റാപ്പിഡോ ഓട്ടോയിൽ കയറിയ യുവതിക്ക് അമ്പരപ്പ്; ഡ്രൈവറുടെ വശത്ത് എഴുതിവച്ചിരുന്ന വാചകത്തിൽ കണ്ടത്; തരംഗമായി വീഡിയോ
ദിലീപിനെ വെറുതെ വിട്ടതോടെ അതിജീവിതയ്ക്ക് നീതി കിട്ടിയില്ലെന്ന് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്നു; ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയതാരെന്ന ചോദ്യം അവശേഷിക്കുന്നു;  ഇടതുപക്ഷമല്ല കേരളം ഭരിക്കുന്നതെങ്കില്‍, കേസില്‍ നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെടുകയായില്ലായിരുന്നു; നീതി കിട്ടിയില്ലെന്ന് ദേശാഭിമാനിയുടെ മുഖപ്രസംഗം