Greetings

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
ഏഴേകാൽ സെന്റ് സ്ഥലത്ത് ഒറ്റനിലയിലുള്ള ആഡംബരം തട്ടാത്ത വീട്; 23 വർഷമായിട്ടും വീട് പുതിയതുപോലെ തന്നെയിരിക്കുന്നത് എന്റെ നിർബന്ധമാണ്; ഒരുപാട് പേർക്ക് വീട് വച്ച് കൊടുത്ത സീമ ജി നായരുടെ വീടിന്റെ സുന്ദര കാഴ്ചകൾ...
8 എസികളുള്ള ആഡംബര വീട്; കറണ്ട് ചാർജ്ജ് പൂജ്യം; വീട്ടിലേക്കാവശ്യമായ വൈദ്യുതി മുഴുവൻ സോളാർ പാനലിൽ ഉത്പാദിപ്പിക്കുന്ന അഹമ്മദാബാദിലെ അംരീഷ് പട്ടേലിന്റെ വീടിനെ പരിചയപ്പെടാം
മഴയിൽ തകർന്നുകഴിഞ്ഞപ്പോൾ തോമസ് ഐസക്കും സർക്കാരും കണ്ണുതുറന്നു; നാനൂറു വർഷം പഴക്കമുള്ള ഇട്ടി അച്യുതന്റെ വീട് പുനർനിർമ്മിച്ച് സംരക്ഷിക്കുമെന്നു സർക്കാരിന്റെ ഉറപ്പ്; അവഗണിക്കപ്പെട്ട കാലത്ത് നഷ്ടമായത് അമൂല്യമായ താളിയോലകളും വിലയേറിയ ചരിത്രരേഖകളും   
ബാങ്കുകളെ പറ്റിച്ച് നാടുവിട്ട വിജയ് മല്യയുടെ ഗോവയിലെ വീട് നടൻ സച്ചിൻ ജോഷി 73 കോടിക്ക് ലേലത്തിൽ പിടിച്ചു; മൂന്ന് ഏക്കറിലായി സ്ഥിതി ചെയ്യുന്ന 12,350 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് നിശ്ചയിച്ചിരുന്ന വില 90 കോടി
ആയിരം പൂർണചന്ദ്രന്മാരെ കണ്ട ബിആർപി ഭാസ്‌കർ കേരളവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു; കഴിഞ്ഞ വർഷം ചെന്നൈയിലേക്ക് താമസം മാറ്റിയെങ്കിലും മലയാള മാദ്ധ്യമപ്രവർത്തനത്തിന്റെ കുലപതി തലസ്ഥാനത്തെ വീട് നിലനിർത്തിയിരുന്നു; ഇനിയൊരു തിരിച്ചുവരവില്ലെന്നതിനാൽ ആ വീട് വിൽപ്പനയ്ക്ക്; ചരിത്രമുറങ്ങുന്ന വീട് നിങ്ങൾക്കും വാങ്ങാം