In-depth

അമുല്‍ ബേബി, ബഫൂണ്‍ ബണ്ണി, ബിഹാറിന്റെ അമിതാഭ് ബച്ചന്‍; പരാജയപ്പെട്ട നടന്‍ പിതാവിന്റെ വഴിയെ രാഷ്ട്രീയത്തില്‍; കുടുംബകലാപം അമര്‍ച്ച ചെയ്ത് നേതൃത്വത്തിലേക്ക്; നിതീഷിനെ ഒതുക്കിയ രാഷ്ട്രീയ താപ്പാന; ഇപ്പോള്‍ മോദിയുടെ ഹനുമാന്‍! ബിഹാറിലെ കിങ് മേക്കര്‍ ചിരാഗ് പാസ്വാന്റെ കഥ
സോഷ്യലിസം പ്ലസ് ഹിന്ദുത്വയെന്ന പുതിയ പരീക്ഷണം! മുസ്ലീം- യാദവ പ്രീണനം തിരിച്ചടിച്ചു; അങ്കിള്‍ എന്ന് വിളിച്ച് നിതീഷിനെ അപമാനിച്ചു; രാഹുലും തേജ്വസിയും ശീത സമരത്തില്‍; ലാലു കുടുംബത്തിലും പാര; ആ കൂട്ടുകെട്ട് തമ്മിലടിച്ച് യാദവകുലം പോലെ മുടിഞ്ഞു; മഹാസഖ്യം മഹാദുരന്തമായത് ഇങ്ങനെ
വെറും 2 രൂപയ്ക്ക് പ്രെടോള്‍ വിറ്റ് ലോകത്തെ ഞെട്ടിച്ചു; തമിഴ്നാട് മുഖ്യമന്ത്രിയുടെ മുന്നില്‍ പരീക്ഷണം ആവര്‍ത്തിച്ച് വിജയിച്ചു; ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങളില്‍ കവറേജ്; ഫ്രാഞ്ചൈസി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിയത് കോടികള്‍; ഒടുവില്‍ ജയിലില്‍; പച്ചില പ്രെടോള്‍ വീരന്‍ രാമര്‍പിള്ള എവിടെ?
പല്ലുകൊഴിഞ്ഞതോടെ നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ് എന്ന വാദം മാറ്റി ദാവൂദ്; വിപ്ലവപാത ഉപേക്ഷിച്ച് അവശിഷ്ട എല്‍ടിടിയും; പിന്നില്‍ ജിഹാദി ഡ്രഗ്ഡോണ്‍ ഹാജി സലീം; വരുമാനത്തിന്റെ പകുതി തീവ്രവാദത്തിന്; ഡി കമ്പനിയും തമിഴ് പുലികളും ഒന്നിച്ച് മയക്കുമരുന്ന് കടത്തുമ്പോള്‍!
കിണറുകളിലും പ്രസാദങ്ങളിലും കലര്‍ത്താനിരുന്നത് റിസന്‍ എന്ന ജൈവായുധം; ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്കിലുടെ തീവ്രവാദം; ഇനി വൈറ്റ് കോളര്‍ ഭീകരതയുടെ കാലം; ഡല്‍ഹിയിലേത് ലക്ഷ്യമിട്ടതിന്റെ എത്രയോ ചെറുത്; ഇന്ത്യ രക്ഷപ്പെട്ടത് ലോകത്തിലെ ഏറ്റവും വലിയ കൂട്ട വിഷ പ്രയോഗത്തില്‍ നിന്നോ?
ജനിച്ചത് പാര്‍സിയായി, വിവാഹം കഴിച്ചത് മുസ്ലീമിനെ, മരിച്ചത് ഹിന്ദുവായി; 14-ാം വയസ്സില്‍ നടന്‍ സഞ്ജയ് ഖാനുമായി പ്രണയം; മതം മാറാതെ വിവാഹം; ഇപ്പോള്‍ മകന്‍ സയിദ് ഖാന്‍ ഹൈന്ദവാചാരപ്രകാരം സംസ്‌ക്കാരം നടത്തിയത് പൂണുല്‍ ധരിച്ച്; ഇത് ബോളിവുഡിലെ അസാധാരണ മതേതര കുടുംബ കഥ!
പിതാവ് തുടങ്ങിയ പെട്ടിക്കടയെ 50 ബില്യണ്‍ ഡോളര്‍ ആസ്തിയിലേക്ക് വളര്‍ത്തിയത് ആ നാലു സഹോദരങ്ങള്‍; ഓരോരുത്തരുടെയും സ്വത്തുക്കള്‍ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കുടുംബ നിയമം; ഗോപിചന്ദ് അന്തരിച്ചതോടെ വഴക്കുകള്‍ മറനീക്കുമോ? ഹിന്ദുജ ഗ്രൂപ്പിലും തലവനെ ചൊല്ലി കലഹം!
അമേരിക്കയില്‍ മേയര്‍ക്കുള്ളത് വിപുലമായ അധികാരങ്ങള്‍; ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനത്തിന്റെ അധ്യക്ഷപദവി ഇന്ത്യന്‍ വംശജനായ മുസ്ലീമിന്റെ കൈയില്‍; വെല്‍ഫെയര്‍- ഇസ്ലാമോ ലെഫ്റ്റ് പൊളിറ്റിക്സിലുടെ വെന്നിക്കൊടി; മംദാനിയുടെ വിജയം ട്രംപിസത്തിന്റെ തകര്‍ച്ചയുടെ തുടക്കമോ?
കോടികള്‍ ആസ്തിയുള്ള ഈ യുവ നടന് ആകെയുള്ളത് നാലഞ്ച് ടീ ഷര്‍ട്ടുകള്‍; സ്റ്റാര്‍ഹോട്ടലിലല്ല ഭക്ഷണം തട്ടുകടയില്‍; ഫാന്‍സ് അസോസിയേഷനില്ല, സോഷ്യല്‍ മീഡിയയിലില്ല; പ്രണയം നിരന്തര യാത്രകളോട്; രാജ്യം വേണ്ടാത്ത രാജാവിന്റെ മകന്‍! പ്രണവ് മോഹന്‍ലാലിന്റെ അവധൂത ജീവിതം
9ാം വയസ്സുമുതല്‍ റിക്രൂട്ട്മെന്റ്; ഇന്ത്യയില്‍ പള്ളികള്‍ അനുവദിക്കില്ലെന്നു വരെ പറഞ്ഞ് ബ്രെയിന്‍ വാഷിങ്; ചാവേറായാല്‍ കുടുംബത്തിന് സമ്മാനം; ഇപ്പോള്‍ ഇന്ത്യന്‍ ആര്‍മിയിലെ വനിതകള്‍ക്ക് ബദലുണ്ടാക്കുന്നു; സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസും, സ്വര്‍ഗ പ്രലോഭനവും; ജെയ്ഷേ പെണ്‍ ഭീകരരെ ഒരുക്കുമ്പോള്‍!
അര്‍ദ്ധനഗ്ന മാറിടവുമായി തല മറയ്ക്കാതെ വിവാഹിതയായ നേതാവിന്റെ മകള്‍; ഡിജെ പാര്‍ട്ടിക്കൊപ്പം ഹിജാബ് കൂട്ടിയിട്ട് കത്തിച്ച സ്ത്രീകള്‍; ശിരോവസ്ത്രം ധരിക്കാത്തവരെ മനോരോഗികളാക്കി പരിഗണിച്ച ഇസ്ലാമിക ഭരണകൂടത്തിന് ഒടുവില്‍ മനംമാറ്റം; ഇറാനിലും ഹിജാബ് നിര്‍ബന്ധമല്ലാതാവുമ്പോള്‍!
ലക്ഷക്കണക്കിന് ഒലിവ് മരങ്ങള്‍ വെട്ടിക്കളഞ്ഞ് ഇസ്രയേല്‍ അന്നം മുട്ടിക്കുന്നു; ഗാസയില്‍ ജെനോസൈഡെങ്കില്‍ വെസ്റ്റ് ബാങ്കില്‍ ഇക്കോസൈഡെന്ന് പ്രചാരണം; സമാധനപ്രതീകമായ ഒലിവിന്റെ പേരിലും വര്‍ഗീയതയും വിഭാഗീയതയും; വംശഹത്യാവാദത്തിനു ശേഷം ഫലസ്തീനില്‍ മരക്കൊലാവാദം!