INVESTIGATION

പീതാംബരന്‍ മദം ഇളകാന്‍ സാധ്യതയുള്ള ആന; പടക്കത്തിനെയും പേടി; ആനയ്ക്ക് ചങ്ങല ഇല്ലാതിരുന്നതും, പടക്കം അലക്ഷ്യമായി പൊട്ടിച്ചതും അപകടത്തിന് കാരണം; പീതാംബരന്‍ മുന്‍പും മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്; കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പുറത്ത്
രണ്ടാമതും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ പീഡനം; വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍; മൃതദേഹത്തില്‍ കരുനീലിച്ച പാടുകള്‍; വിവാഹ മോചനത്തിന് ശ്രമം നടന്നിരുന്നു; റിംഷാനയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ കുടുംബം
ആരോടും ഇടപഴകാത്ത ഒതുങ്ങിയ പ്രകൃതം; ഐആര്‍എസുകാരന്റെ കൃത്യനിഷ്ഠയെ കുറിച്ച് ബോധ്യമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ സംശയം ഞെട്ടിക്കുന്ന കൂട്ട മരണം പുറത്തെത്തിച്ചു; അഞ്ചു കൊല്ലം മുമ്പ് കേരളത്തിലെ ജാര്‍ഖണ്ഡുകാരന്‍; ഓഫീസില്‍ ആരുമായും വലിയ സൗഹൃദവുമില്ല; ആരാണ് മനീഷ് വിജയ്? അമ്മയുടെ മൃതദേഹത്തിന് മുന്നില്‍ പൂജ നടത്തിയത് ആര്?
ജീവിതത്തിലെ ചില നൈരാശ്യങ്ങള്‍ മൂലം മനീഷും മറ്റുള്ളവവരും ജീവനൊടുക്കി എന്ന എഫ് ഐ ആര്‍; അമ്മയെ കൊന്ന് മക്കള്‍ രണ്ടു പേരും ആത്മഹത്യ ചെയ്യാനും സാധ്യത; അമ്മയുടെ മരണം അറിഞ്ഞ് അവിവാഹിതരായ രണ്ടു മക്കളും ജീവനൊടുക്കിയോ? കേരളാ പോലീസിനെ പരീക്ഷിക്കാന്‍ മറ്റൊരു കൂട്ടമരണം കൂടി; പോസ്റ്റ്‌മോര്‍ട്ടം നിര്‍ണ്ണായകം; കസ്റ്റംസ് ക്വാര്‍ട്ടേഴ്‌സില്‍ സംഭവിച്ചത് എന്ത്?
ഇന്‍സ്റ്റാഗ്രാം പ്രണയം, പിന്നാലെ ഫോണ്‍ വാങ്ങി നല്‍കി സല്ലാപം; പരീക്ഷയ്ക്ക് പോയ പതിനേഴുകാരിയെ വിവാഹവാഗ്ദാനം ചെയ്ത് കടത്തിക്കൊണ്ടുപോയി ബലാല്‍സംഗവും; യുവാവ് പിടിയില്‍
അവരവര്‍ക്ക് അര്‍ഹതപ്പെട്ടത് തീര്‍ച്ചയായും കിട്ടും; വ്യാജരേഖ നിര്‍മാണം എന്ന വാക്ക് ബാലയ്ക്ക് അര്‍ഹതപ്പെട്ടതല്ല; ഞങ്ങള്‍ക്കൊരു കുഞ്ഞുപിറക്കാന്‍ പോകുന്നു; ഉപദ്രവിക്കരുതെന്ന് ബാല; പിന്തുണച്ച് കോകിലയും
മഹാ കുംഭമേളയില്‍ കുളിക്കുന്ന സ്ത്രീകളുടെ വീഡിയോ ചിത്രീകരിച്ച് വില്‍പനയ്ക്ക്;  103 സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ തിരിച്ചറിഞ്ഞു; കൂടുതല്‍ അക്കൗണ്ട് ഉടമകളെ കണ്ടെത്താന്‍  മെറ്റയുടെ സഹായം തേടി പോലീസ്
സഹപാഠികളുടെയും അധ്യാപകരുടെയും ശരീര ഭാഗങ്ങള്‍ അവരറിയാതെ ചിത്രീകരിച്ചു; ഒരു ചിത്രത്തിന് 39 രൂപ നിരക്കില്‍ ടെലിഗ്രാമിലൂടെ വില്‍പന നടത്തി; കോഴിക്കോട് വിദ്യാര്‍ഥി അറസ്റ്റില്‍
മാട്രിമോണിയല്‍ സൈറ്റില്‍ ക്രൈംബ്രാഞ്ച് ഓഫിസര്‍ ചമഞ്ഞ് വിവാഹ തട്ടിപ്പ്;  പരിചയപ്പെടുന്ന സ്ത്രീകള്‍ക്കെല്ലാം വിവാഹ വാഗ്ദാനം;  കബളിപ്പിക്കപ്പെട്ടത് 12 ലധികം യുവതികള്‍; പരാതിയില്‍ 26കാരന്‍ അറസ്റ്റില്‍
ബസ് പെര്‍മിറ്റ് പൂതുക്കി നല്‍കാന്‍ ആവശ്യപ്പെട്ടത് കൈക്കൂലിക്ക് പുറമേ വിദേശ മദ്യവും! എറണാകുളം ആര്‍ടിഒയ്‌ക്കെതിരെ വിജിലന്‍സിന് കിട്ടിയത് നിര്‍ണ്ണായക തെളിവുകള്‍; അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം; ടിഎം ജെയ്‌സണ് പണി പോകും; ആ അഴിമതി ഉദ്യോഗസ്ഥനെ വീഴ്ത്തിയത് ഇങ്ങനെ
എയഞ്ചല്‍ പായല്‍ ട്രാപ്പില്‍ വീണവരില്‍ മലയാളിയും; കൊച്ചി കപ്പല്‍ശാലയിലെ മുന്‍ ട്രെയിനിയായ കടമക്കുടിക്കാരന്‍ അഭിലാഷ് അടക്കം മൂന്ന് പേര്‍ കൂടി പിടിയില്‍; പാക് ചാര കേസില്‍ എന്‍ഐഎ നടത്തിയത് നിര്‍ണ്ണായക അറസ്റ്റുകള്‍; കപ്പല്‍ശാല വിവരങ്ങള്‍ ചോര്‍ത്തിയ കേസ് പുതിയ തലത്തില്‍