CARE

വയറു നിറച്ച് ആഹാരം കഴിച്ചിട്ട് ഇവനെയൊന്ന് നാവിലിട്ട് അലിയിച്ചാൽ ഉണ്ടല്ലോ..പിന്നെ ദഹനമൊക്കെ കിറുകൃത്യമാകും..! ശർക്കരയുടെ അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ ഇതാ..
എപ്പോഴും ഒരു മരവിപ്പ് ഫീൽ; ഇടയ്ക്കിടെയുള്ള തൊണ്ടവേദന; കഴിക്കുമ്പോൾ ചവയ്ക്കാൻ ബുദ്ധിമുട്ട്..; ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം; നാവിലെ ക്യാൻസർ എങ്ങനെ തിരിച്ചറിയാം
മുറിവ് വരാതെ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന ചതവ്; പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥ; വെറുതെ ഇരിക്കുമ്പോൾ പോലും ക്ഷീണവും തളർച്ചയും; ഈ ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ ഒരിക്കലും അവഗണിക്കരുത്; കാൻസർ എന്ന മഹാവ്യാധിയെ കുറിച്ച് അറിയാം ചിലത്