Health

എന്റമ്മോ...ഇങ്ങനെയൊരു വൃത്തി കുട്ടൻ! എന്ത് ചെയ്താലും ഉടനെ സാനിറ്റൈസര്‍ ഉപയോഗിക്കുന്ന വ്യക്തിയാണോ നിങ്ങൾ; എന്നാൽ ഒന്ന് സൂക്ഷിക്കണം; അമിതമായാൽ അമൃതും വിഷമാകുന്ന കാഴ്ച; പഠനങ്ങൾ പറയുന്നത്
കണ്ണിന്റെ വെള്ളയില്‍ ഉണ്ടാകുന്ന ചില അടയാളങ്ങള്‍ സൂചിപ്പിക്കുന്നത് ഒരുപക്ഷെ മരണകാരണം വരെയാകാവുന്ന രോഗങ്ങളുടെ വരവിനെ; നിങ്ങളുടെ ഭക്ഷണത്തില്‍ ഒളിച്ചിരിക്കുന്ന ചില പ്രോട്ടീനുകള്‍ പ്രായാധിക്യം പെട്ടെന്ന് പ്രകടമാക്കിയേക്കാം; ചിലപ്പോള്‍ കാന്‍സറിനു വരെ കാരണമായേക്കാം; ഭക്ഷണക്രമം മാറ്റി ഇതിനെ വലിയൊരു പരിധിവരെ തടയാം
ആദ്യത്തെ ദിവസം തന്നെ ജോലി രാജിവച്ച് ഒരു ഡോക്ടർ; ഇതൊന്നും കണ്ടു നിൽക്കാൻ വയ്യെന്ന് മറുപടി; അനാവശ്യമായി രോഗികളോട് ഇവർ ചെയ്യുന്നത്; യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ
ചൂടോടെ കാപ്പിയിട്ട് കുടിച്ചു നോക്കി; കുറെ സിറപ്പുകൾ ട്രൈ ചെയ്തു; എന്നിട്ടും ഉറങ്ങാൻ പോലും പറ്റാത്ത വിധം ചുമ; ഇടയ്ക്ക് ശബ്ദം ഒന്ന് ഇടറിയതും സംഭവിച്ചത്; ശരീരത്തിലെ ഈ അപായസൂചനകൾ ശ്രദ്ധിക്കണം
കാരണങ്ങളൊന്നുമില്ലാതെ വരുന്ന പനിയോടെ തുടക്കം; പനി മൂര്‍ച്ഛിച്ച് ഹൃദയധമനികളുടെ പ്രവര്‍ത്തനം നിലച്ച് പൊട്ടിപ്പോകുന്ന അവസ്ഥ; കട്ടപ്പനയില്‍ അപൂര്‍വ്വ രോഗം ബാധിച്ചത് കുരുന്നിന്; അതിവേഗ ചികിത്സയില്‍ ഒന്നര വയസ്സുകാരിക്ക് രോഗശാന്തി; എന്താണ് കട്ടപ്പനയില്‍ റിപ്പോര്‍ട്ട് ചെയ്ത കവാസാക്കി