GADGETS

അങ്ങ് ദൂരെ താമസിക്കുന്ന ആരെങ്കിലുമായി ഒന്ന് വീഡിയോ കോൾ ചെയ്യാമെന്ന് കരുതിയാൽ ലാപ്ടോപ്പ് ഉറപ്പായും പണി തരും; പതിയുന്നത് ഒട്ടും ക്ലാരിറ്റി ഇല്ലാത്ത ദൃശ്യങ്ങൾ; ഇതാ..വീണ്ടും ആപ്പിളിനെ വെല്ലുവിളിച്ച് സാംസങ്; ഗാലക്‌സി S26 ഇനി വെറും ഫോണല്ല; ജസ്റ്റ് യുഎസ്ബി മാത്രം കുത്തിയാൽ മതി അത്ഭുതം കാണാം
ഐഫോണിനെ പൂട്ടാൻ ഇതാ...സാംസങ്ങിന്റെ വമ്പൻ കരുത്ത്!! S26 അൾട്രാ വരുന്നത് സ്നാപ്ഡ്രാഗണിന്റെ മറ്റൊരു വെർഷനുമായി; ഫോണിന്റെ അസാധാരണ പെർഫോമൻസ് കണ്ട് ഞെട്ടി ടെക് ലോകം; ചിപ്പുകളുടെ പോരാട്ടത്തിൽ സാംസങ് എക്സിനോസിനെ കൈവിട്ടോ? ഫെബ്രുവരി 23-ന് ആ രഹസ്യം പുറത്താകും
ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ആപ്പിളിന്റെ മുന്നറിയിപ്പ്: ഐ.ഒ.എസ് 26.2 വന്നുകഴിഞ്ഞു; വൈകിക്കരുത്, അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നേക്കാം!
നല്ല വടിവൊത്ത മൂർച്ചയുള്ള കോണുകൾ; പുറകിൽ നാല് ക്യാമറകൾ തിളങ്ങും; കൂടെ കനം കുറഞ്ഞ ബോഡിയും; സാംസങ്ങ് ഗാലക്‌സി S26 അൾട്രായുടെ പുതിയ രൂപം ചോർന്നു; വരുന്നു..ഭീമാകാരമായ മറ്റൊരു ഡിസൈൻ; അമ്പരന്ന് സ്മാർട്ട്ഫോൺ വിപണി
നിങ്ങള്‍ ഐ ഫോണ്‍ ഉപയോഗിക്കുന്ന ആളാണോ?  സുരക്ഷ ഉറപ്പാക്കാന്‍ പുതിയ അപ്‌ഡേറ്റിന് സമയമായി; ആപ്പിള്‍ ഐ.ഒ.എസ് 26.0.0.1 പുറത്തിറക്കി നിര്‍മാതാക്കള്‍; ഐ ഫോണ്‍ കൂടുതല്‍ സുഗമമാക്കുന്നുവെന്ന് ഉപഭോക്താക്കള്‍
പ്രീമിയം ഫീലിനൊപ്പം മികച്ച പെര്‍ഫോമന്‍സും; മികച്ച ചിപ്സെറ്റും കരുത്തുറ്റ ബാറ്ററിയും; പുതുതലമുറയെ ലക്ഷ്യമിട്ട് പോക്കോ എഫ് സീരിസിലെ പുതിയ ഫോണ്‍; പോക്കോ എഫ് 7 ജുലായില്‍ എത്തുന്നു
കാത്തിരുന്ന ഫോണ്‍ എത്തി; സ്ളിം, ശക്തമായ പെര്‍ഫോമന്‍സ്, അതിമനോഹരമായ ഡിസൈന്‍, അത്യുത്തമ ക്യാമറ; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങിന്റെ ഗാലക്സി എസ്25 എഡ്ജ്; ലഭിക്കുക മൂന്ന് നിറങ്ങളില്‍
യു.എസ്.ബി-സി ചാര്‍ജിംഗ് പോര്‍ട്ട് ഒഴിവാക്കി, പകരം പോര്‍ട്ട്‌ലെസ് ഐഫോണ്‍ വിപണിയില്‍ ഇറക്കാന്‍ ഒരുങ്ങി ആപ്പിള്‍; ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടാകുമെന്ന് സൂചന