Greetings

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
അപൂർവതയുമായി എറണാകുളം മഹാരാജാസിലെ മഹാരാജകീയം ഞായറാഴ്ച; ഒന്നര നൂറ്റാണ്ടെത്തിയ കലാലയത്തിൽ ആഘോഷത്തിനെത്തുക 5000 പേർ; മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന സംഗമത്തിൽ യുവാക്കൾ മുതൽ തൊണ്ണൂറു പിന്നിട്ടവർ വരെ; കോളജിലെ പൂർവ വിദ്യാർത്ഥികളുടെ സിനിമാ മേഖലയിലെ സംഭാവന പ്രമുഖ ചർച്ചയാകും
ആതുര ശുശ്രൂഷാ രംഗത്തെ അമേരിക്കൻ മാതൃക പരിചയപ്പെടാൻ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് അവസരം; തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളേജിൽ വെസ്റ്റ് ചെസ്റ്റർ സർവകലാശാലയുമായി ചേർന്ന് സംയുക്ത പരിശീലന പരിപാടി