OBITUARY

തമിഴ് സിനിമ-സീരിയല്‍ നടന്‍ കുഴഞ്ഞു വീണു മരിച്ചു; ദാരുണാന്ത്യം മൂന്നാര്‍ ഇക്കാ നഗറില്‍ കെ സുബ്രഹ്‌മണ്യന്; സംഭവം സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങവെ
ഇരിക്കൂര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ദാരുണാന്ത്യം ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി ഷാമിലിന്
വടശേരിക്കര പാലത്തില്‍ വഴിവക്കില്‍ ഇരുന്ന് മൂത്രമൊഴിച്ച ശബരിമല തീര്‍ഥാടകന്‍ ഷോക്കേറ്റു മരിച്ചു: വൈദ്യുതി പ്രവഹിച്ചത് സമീപത്തെ കേബിളില്‍ നിന്ന്: മരിച്ചത് തമിഴ്നാട് സ്വദേശി
റിസോര്‍ട്ടിന്റെ ആറാം നിലയിലെ ജനലിലൂടെ പുറത്തേക്ക് തെറിച്ചു വീണു; മൂന്നാറില്‍ ഒന്‍പതു വയസ്സുകാരന് ദാരുണാന്ത്യം: മരിച്ചത് മധ്യപ്രദേശില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികളുടെ മകന്‍