VIEWS

കുസൃതിയും ചമ്മലും ചെരിഞ്ഞുള്ള നില്‍പ്പുമൊക്കെ അതിന്റേതായ മനോഹാരിതയില്‍ അടയാളപ്പെടുത്തി; മോഹന്‍ലാലിന്റെ ജനപ്രീതി പരകോടിയിലെത്തിച്ച ചിത്രം; നിത്യഹരിതമായ മലയാളത്തിന്റെ താളവട്ടം: സഫീര്‍ അഹമ്മദ് എഴുതുന്നു
ദക്ഷിണേന്ത്യയിലെ മുതിർന്ന താരങ്ങളിലൊരാൾ ഗേ കഥാപാത്രമായി സ്‌ക്രീനിലെത്തിയ സിനിമ; ആ കഥാപാത്രത്തെ സെൻസിറ്റീവായി അവതരിപ്പിച്ചു; പുരുഷനായ ഒരു കാമുകനാണ് സിനിമയിലെ പ്രധാന ആകർഷണം; മമ്മൂട്ടിയുടെ കാതൽ എന്ന ചിത്രത്തെ വാനോളം പുകഴ്‌ത്തി ദി ന്യൂയോർക്ക് ടൈംസ്
മമ്മൂട്ടിയുടെ വർഷം; നാലിൽ മൂന്നും വിജയ ചിത്രങ്ങൾ; ഇരുനുറിലേറെ ചിത്രങ്ങളിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചത് വെറും 13; സൂപ്പർഹിറ്റുകൾ നാലെണ്ണം; മൂന്നുദിവസംപോലും തികക്കാതെ നൂറിലേറെ ചിത്രങ്ങൾ; നഷ്ടം 750 കോടി; പ്രതീക്ഷ വെബ് സീരീസുകളിൽ; മലയാള സിനിമയുടെ 2023 ബാലൻസ് ഷീറ്റ്
വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം: നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
ആർഎസ്എസ് ആന്റിനാഷണൽ ആണെന്ന് ഒരിക്കലും പറയാൻ പറ്റില്ല; അവർ നല്ല നാഷണലിസ്റ്റുകളാണ്; പിണറായിയും ഞാനും നല്ല സുഹൃത്തുക്കൾ; പിണറായിക്കും ആത്മീയപരമായ ക്വാളിറ്റി ഇല്ലെന്ന് പറയാനാവില്ല: ബന്ധങ്ങളുടെ ബന്ധനമില്ലാതെ ശ്രീ എം: അഭിമുഖത്തിന്റെ അവസാന ഭാഗം
നവോത്ഥാനം എന്നൊന്ന് കേരളത്തിൽ ഉണ്ടോയെന്ന് സംശയം; കേരളത്തിലെ നവോത്ഥാനം മാഞ്ഞുപോയിട്ടുണ്ട്; വനിതാ മതിലിനു പിന്നിലുള്ളത് രാഷ്ട്രീയം; ശബരിമല പ്രശ്നത്തിൽ രാഷ്ട്രീയ നേതൃത്വത്തെ വിശ്വസ്സിക്കാൻ കൊള്ളാത്ത അവസ്ഥ; ഹിന്ദു വിഭജനത്തിന് എല്ലാ കാലവും ശ്രമം നടന്നു: മറുനാടനോട് മനസ് തുറന്നു എംജിഎസ് നാരായണൻ
പത്ത് വയസ് കൂടുതലുള്ള മൂന്നാംകിട സിനിമാക്കാരി മഹാനായ ഒരു സംഗീതജ്ഞനെ ട്രാപ്പിൽ വീഴ്‌ത്തിയത് അവളുടെ ഹോളിവുഡ് മോഹം കൊണ്ട് മാത്രം...! പ്രിയങ്ക ചോപ്രയെ വംശീയമായി അധിക്ഷേപിച്ച് ഭർത്താവ് നിക്ക് ജോനാസിനെ കുഴിയിൽ ചാടിച്ചതിനെ വിമർശിച്ച് അമേരിക്കൻ മാസികയിൽ ലേഖനം
അബുദാബിയിലെ എഎംഎംഎ സ്റ്റേജ് ഷോയിലും ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന് ഡബ്ല്യുസിസി; ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി നടിമാരുടെ സംഘടന; ഷൂട്ടിങ് ലൊക്കേഷനിലെ പരിഹാര സമിതി എന്ന ആവശ്യമുന്നയിച്ചുള്ള ഹർജിക്കൊപ്പം പരിഗണിക്കാമെന്ന് കോടതി; നിയമപരമായി തന്നെ നേരിടുമെന്ന് മോഹൻലാലും
കീമോതെറാപ്പി കാരണം മുടിയെല്ലാം കൊഴിഞ്ഞ് എല്ലും തോലുമായ അവളെ കണ്ട ഞാൻ ആരും കാണാതെ പൊട്ടിക്കരഞ്ഞു; അവളെ ചികിൽസിച്ച ആശുപത്രിയിൽ പലതരത്തിലുള്ള രോഗങ്ങളുമായി മല്ലിടുന്ന കുട്ടികളെ കണ്ടപ്പോൾ എന്റെ മകൾക്ക് മാത്രം എന്താ ഇങ്ങനെ എന്ന ചോദ്യം എന്നിൽ നിന്ന് മാറി; രണ്ടര വർഷത്തെ ചികിത്സയും 5 വർഷത്തെ ഒബ്സർവേഷനും കഴിഞ്ഞു മകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു; വേദനിക്കുന്ന ഓർമ്മകളിൽ വാചാലയായി നടി കസ്തൂരി
വിജയ്‌യുടെസർക്കാറിനെ വെട്ടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ; ചിത്രം നടപ്പാക്കുന്നത് ഭീകരവാദ പ്രവർത്തനം; സിനിമ സമൂഹത്തിൽ കലാപം അഴിച്ചുവിടാൻ പ്രേരിപ്പിക്കുന്നത്; ഒരു ഭീകരവാദി അക്രമത്തിന് പ്രേരിപ്പിക്കുന്നതിന് സമാനം; വിജയ്ക്കും അണിയറ പ്രവർത്തകർക്കുമെതിരെ കേസെടുക്കാൻ ഒരുങ്ങി നിയമമന്ത്രി സി വി ഷൺമുഖൻ; വിവാദങ്ങൾക്കിടയിലൂം 100 കോടി കടന്ന് ചിത്രം