Uncategorizedവിദേശത്ത് നിന്നും എംബിബിഎസ് കഴിഞ്ഞു വരുമ്പോൾ ചിലരുടെ സർട്ടിഫിക്കറ്റുകളിൽ ഉള്ളത് എംഡി ബിരുദം; എംബിബിഎസിന് ഈക്വാലന്റ് ആയി എംഡി നെയിം ബോർഡിൽ വരുമ്പോൾ വരുന്നത് ആശയക്കുഴപ്പവും; ഉയരുന്നത് വിദ്യാർത്ഥികളുടെ ഭാവി തുലാസിൽ ആടരുതെന്ന ആവശ്യവും ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ പ്രതിസന്ധി സങ്കീർണ്ണമെന്ന് ഉന്നത ആരോഗ്യവൃത്തങ്ങളുംഎം മനോജ് കുമാര്‍17 Nov 2020 10:34 AM IST
SPECIAL REPORTസിപിഎം കുടുംബത്തിലെ അംഗമായാൽ കളി വേറെ; 'കേരള'യിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് മുൻകാല പ്രാബല്യത്തോടെ പെൻഷൻ പ്രായവർദ്ധന; പുനർനിയമം പോപ്പുലേഷൻ റിസർച്ച് സെന്ററിൽ മാർച്ചിൽ വിരമിച്ച ഉദ്യോഗസ്ഥയ്ക്ക്; വിസി ചട്ടവിരുദ്ധ ഉത്തരവ് ഇറക്കിയത് സിൻഡിക്കേറ്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്നും ആക്ഷേപംഎം മനോജ് കുമാര്‍16 Nov 2020 9:17 PM IST
Uncategorizedബാലഭവൻ ജീവനക്കാരിയെ ബലാത്സംഗം ചെയ്തത് 17 തവണ; ഉപദ്രവം സഹിക്ക വയ്യാതെ ജീവനക്കാരി ജീവനും കൊണ്ട് ഓടിപ്പോയപ്പോൾ തടഞ്ഞതിന് അറസ്റ്റിൽ; 13 വർഷം മുമ്പത്തെ കേസിലെ ക്ഷീണം മായ്ക്കാൻ ഇമേജ് ബിൽഡിങ്; കെ.പി.യോഹന്നാനെ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ബിലീവേഴ്‌സ് ചർച്ച് സേവ് ഫോറം ജനറൽ സെക്രട്ടറി ഡോ.ജോൺസൻ വി ഇടിക്കുളയ്ക്ക് തിരിച്ചടിയായി പഴയ പീഡനക്കേസുംഎം മനോജ് കുമാര്‍16 Nov 2020 7:46 PM IST
Uncategorizedറഷ്യയിൽ നിന്നും ചൈനയിൽ നിന്നും എംബിബിഎസ് കഴിഞ്ഞാൽ യോഗ്യത നേടാൻ വേണ്ടത് എഫ് എം ജി ഇ ടെസ്റ്റ്; അമ്പതു ലക്ഷത്തോളം മുടക്കി എംബിബിഎസ് നേടിയിട്ടും വഴിമുട്ടി വിദ്യാർത്ഥികളുടെ ജീവിതം; തോൽപ്പിക്കപ്പെടുകയല്ല തോൽക്കുകയാണ് ചെയ്യുന്നത് എന്ന് അക്കാദമിക വിദഗ്ദർ; ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷനെ ചൊല്ലി വിവാദം പുകയുമ്പോൾഎം മനോജ് കുമാര്‍16 Nov 2020 12:20 PM IST
Politicsകഴിഞ്ഞ വർഷം മാത്രം പദ്ധതികൾക്കായി കിഫ്ബി നിക്ഷേപിച്ചത് 50000 കോടി രൂപ; കേന്ദ്രം ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കുന്നത് റിസർവ് ബാങ്ക് കരുതൽ ധനം; പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നത് തുച്ഛമായ വിലയ്ക്കും; ഇതിനെകുറിച്ചൊന്നും മിണ്ടാത്ത സി.എ.ജിയാണ് കിഫ്ബി വായ്പകൾ ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപിക്കുന്നത്; മറുനാടനോട് വർഗീസ് ജോർജ്എം മനോജ് കുമാര്‍15 Nov 2020 9:35 PM IST
SPECIAL REPORTമുഖ്യവിവരാവകാശ കമ്മീഷണർ പദവിയിൽ നിന്ന് വിൻസൻ എം പോൾ പടിയിറങ്ങുമ്പോൾ പകരം ആര്? ബെഹ്റയോ വിശ്വാസ് മേത്തയോ? ചീഫ് സെക്രട്ടറിയുടെ പേരുവെട്ടാൻ നീക്കമെന്ന് സംശയിച്ച് ഒരുവിഭാഗം; ഐഎഎസുകാരുടെ രാത്രി കൂട്ടായ്മകളിൽ സർക്കാർ രഹസ്യം ചോരുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ട് കെട്ടിച്ചമച്ചതോ?എം മനോജ് കുമാര്‍14 Nov 2020 8:40 PM IST
Uncategorizedമലയാള മനോരമയിൽ പരസ്യം ചെയ്താൽ ഷാർജയിലെ അനിൽകുമാർ നീതിമാനാവുമോ? എയ്‌റോലിങ്ക്‌സ് കമ്പനി ഉടമയുടെ പത്രപ്പരസ്യം ബിസിനസ് പങ്കാളി മണിക്കുട്ടനെയും ഭാര്യയെയും ഷാർജയിൽ ജയിലിൽ അടച്ച ശേഷം; കരാർപ്പണി ചെയ്ത വകയിൽ മണിക്കുട്ടനെ കൊല്ലംകാരൻ അനിൽ ചതിച്ചത് 40 കോടിക്ക്എം മനോജ് കുമാര്‍14 Nov 2020 5:37 PM IST
SPECIAL REPORTകേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ ഡാറ്റ തയ്യാറാക്കുന്നു; വിവരം ശേഖരിക്കുന്നത് കോവിഡ് വാക്‌സിൻ നൽകുന്നതിനായി; ആദ്യ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാക്കുന്നവരിൽ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരും; ഐസിഎംആർ നിർദേശപ്രകാരമുള്ള നടപടിക്ക് 'കേരളത്തിൽ കോവിഡ് വാക്‌സിൻ വരുന്നു' എന്ന പ്രചരണവുമായി സംസ്ഥാന ആരോഗ്യ വകുപ്പുംഎം മനോജ് കുമാര്‍14 Nov 2020 12:11 PM IST
SPECIAL REPORTവിവാദങ്ങൾക്കിടെ ഭാര്യ കേരള വർമ്മ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിരവധി പദവികളോടെ ചുമതലയേറ്റത് ഇന്നലെ; ഇന്ന് കോടിയേരി കൊടിയിറക്കത്തിൽ പാർട്ടി സെക്രട്ടറി പദവിയെന്ന അധിക ചുമതലയും; വിജയ രാഘവൻ കുടുംബത്തിന് ഇത് 'ഇരട്ട പ്രമോഷൻ'; പാർട്ടിക്ക് പരുക്കു പറ്റാതിരിക്കാൻ കോടിയേരി ചികിത്സക്ക് പോകുന്നത് എല്ലാം വിശ്വസ്തന്റെ കൈകളിൽ ഏൽപ്പിച്ചു കൊണ്ട്എം മനോജ് കുമാര്‍13 Nov 2020 5:32 PM IST
Uncategorizedമമ്മൂട്ടിയുടെയും കാവ്യാ മാധവന്റെയും അയൽക്കാരനാക്കാം; മമ്മൂട്ടിയോടൊപ്പം ഇഫ്താർ വിരുന്നും; 75 ലക്ഷം മുടക്കിയാൽ വർഷം തോറും 15 ലക്ഷം രൂപ ലാഭം ഉണ്ടാക്കാം; കെൻസ റിസോർട്ട് എന്ന പേരിൽ ശിഹാബ് പ്രവാസികളെ പറ്റിച്ചത് പിണറായിയോടും മമ്മൂട്ടിയോടുമൊപ്പമുള്ള ചിത്രങ്ങൾ സഹിതം; ഒരു അസാധാരണ തട്ടിപ്പിന്റെ കഥഎം മനോജ് കുമാര്‍13 Nov 2020 5:05 PM IST
Uncategorizedഹീര ബാബുവിനെ പൂട്ടിയത് ബിജെപി വൈസ് പ്രസിഡന്റ്; വെള്ളയമ്പലം ആൽത്തറയിലെ ഹീര ബ്ലു ബെൽസ് ഫ്‌ളാറ്റ് സ്വന്തമാക്കിയതിന് പിന്നാലെ വന്നത് വായ്പാ മുടങ്ങലിനെ തുടർന്നുള്ള ഏറ്റെടുക്കൽ നടപടി; ലോണിന്റെ പിതൃത്വം ബിൽഡർക്ക് എന്ന് മനസിലാക്കി വിടി രമ പരാതി നൽകിയത് ഫ്‌ളാറ്റ് തട്ടിപ്പിന്റെ പേരിൽ; പൂർണമാകുന്നത് കേരളത്തിലെ പ്രമുഖ ബിൽഡറുടെ പതനംഎം മനോജ് കുമാര്‍13 Nov 2020 12:05 PM IST
Uncategorizedരണ്ട് നിലയ്ക്ക് മാത്രം അനുമതിയുള്ള പൈതൃക ഭൂമിയിൽ 14 നില കെട്ടിയുയർത്തി; കനാലുകളും തോടുകളും സർക്കാർ ഭൂമിയും കൈയേറി കെട്ടിട നിർമ്മാണം; അത്യാഡംബര വാഹനങ്ങളിൽ അടിച്ചു പൊളിച്ച് ജീവിതം സുഖമാക്കി; ഒടുവിൽ എല്ലാം പൊട്ടിപാളീസായപ്പോൾ വഴിയാധാരമായത് പരസ്യങ്ങളിൽ വിശ്വസിച്ച് കാശ് മുടക്കിയ പ്രവാസികളും സർക്കാർ ഉദ്യോഗസ്ഥരും; ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ ഹീര ബാബു അറസ്റ്റിൽ; പിടികൂടിയത് 2019 ലെ കേസിൽ മ്യൂസിയം പൊലീസ്എം മനോജ് കുമാര്‍12 Nov 2020 11:16 PM IST