Uncategorizedലീഗിനെയും സിപിഎമ്മിനെയും കബളിപ്പിച്ച് ജലീലും കെ.എം.ഷാജിയും ഉൾപ്പെടെ മുക്കൂട്ട് സഖ്യം; കേന്ദ്ര ഏജൻസികൾ ഷാജിയേയും ജലീലിനെയും ചോദ്യം ചെയ്യുന്നത് ഒരേ ഘട്ടത്തിൽ; മുക്കൂട്ട് സഖ്യത്തിൽ ഉൾപ്പെട്ട മുൻ പിഎസ് സി മെമ്പറും നിരീക്ഷണത്തിൽ; മന്ത്രിയുടെ അറസ്റ്റിലേക്കോ കേന്ദ്ര ഏജൻസികൾ?എം മനോജ് കുമാര്‍12 Nov 2020 9:07 PM IST
SPECIAL REPORT'അകത്തളത്തിൽ ഒരുങ്ങുന്നത് വൻ ചതി; ജനവിധി അട്ടിമറിക്കാൻ സിപിഎം കുതന്ത്രം; പാർട്ടിക്ക് കിട്ടാത്ത വോട്ടുകളും അറുപതിനു മുകളിലുള്ളവരുടെ വോട്ടുകളും പോസ്റ്റൽ വോട്ടാക്കും; പേപ്പറുകളിൽ ഒപ്പിടരുത്'; കോവിഡ് ബാധിതർക്ക് പോസ്റ്റൽ വോട്ട് ഏർപ്പെടുത്തിയതിന് പിന്നാലെ സൈബർ ലോകത്തു കൊഴുക്കുന്ന പ്രചരണം; അസംബന്ധമെന്ന് തള്ളി തെരഞ്ഞെടുപ്പു കമ്മീഷൻഎം മനോജ് കുമാര്‍12 Nov 2020 6:05 PM IST
Uncategorizedഒരാഴ്ചയായി അബ്ദുൽ ലത്തീഫിനെ കുറിച്ച് ആർക്കും വിവരമില്ല; ബിനീഷിനൊപ്പം ഇരുത്തി സുഹൃത്തിനെ ചോദ്യം ചെയ്യാനുള്ള നീക്കം പൊളിയുന്നു; കാർ പാലസ് ഉടമയുടെ സ്വത്തെല്ലാം കണ്ടുകെട്ടി പണികൊടുക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; ലത്തീഫിന്റെ സ്ഥാപനങ്ങൾ മുഴുവൻ ബിനാമി സ്വത്ത് ഇന്ന ഗണത്തിൽ പെടുത്തി അറ്റാച്ച് ചെയ്യും; വ്യവസായിയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും വരുംഎം മനോജ് കുമാര്‍12 Nov 2020 2:08 PM IST
Uncategorizedമയക്കുമരുന്ന് കച്ചവടക്കാരൻ അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് വൻതുക നിക്ഷേപിച്ചതും സഖാവ്; ഇഡി റിപ്പോർട്ടിലെ എസ് അരുണിന് ബിനീഷുമായി അടുത്ത ബന്ധം; കണ്ണൂരിലെ യുവ നേതാവിനെ കണ്ടെത്താൻ കേന്ദ്ര ഏജൻസി; കോടിയേരിയുടെ മകന്റെ ഡ്രൈവറും നിരീക്ഷണത്തിൽഎം മനോജ് കുമാര്‍12 Nov 2020 1:08 PM IST
SPECIAL REPORTവിശ്വസ്തനെ കൈവിടാൻ പിണറായി സർക്കാർ പിടിവാശി കാട്ടിയാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വടി എടുക്കും; ലോക് നാഥ് ബെഹ്‌റയെ മാറ്റാതെ തരമില്ല; ഡിജിപിയായി ബെഹ്‌റ തുടർന്നാൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുക പരാതികളുടെ പ്രളയം; കണിശക്കാരനായ ഋഷിരാജ് സിംഗിന് പുതിയ ഡിജിപി ആയി നറുക്ക് വീഴുമോ?എം മനോജ് കുമാര്‍11 Nov 2020 10:13 PM IST
Marketing Feature'സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് അറിയാമായിരുന്നെന്നു'; സ്വപ്നയുടെ മൊഴിയിലെ ആ ചിലർ ആരൊക്കെ? മുദ്രവെച്ച കവറിൽ വിവരങ്ങൾ ഇഡി കോടതിക്ക് വിവരങ്ങൾ നൽകിയപ്പോൾ പിണറായിയുടെ ഓഫീസിന് മുഴുവൻ നെഞ്ചിടിക്കുന്നു; സി.എം.രവീന്ദ്രൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ മറ്റു ചിലരും അങ്കലാപ്പിൽ; ശിവശങ്കറും സ്വപ്നയും മനസ് തുറന്നപ്പോൾ അടിമുടി വെട്ടിലായി സർക്കാർഎം മനോജ് കുമാര്‍11 Nov 2020 5:19 PM IST
Uncategorizedഎൽഡിഎഫ് കൺവീനറുടെ ഭാര്യക്ക് വേണ്ടി ഇല്ലാത്ത തസ്തിക സൃഷ്ടിച്ചു; തൃശൂർ കേരള വർമ്മ കോളേജ് വൈസ് പ്രിൻസിപ്പലായി ബിന്ദുവിനെ നിയമിച്ചത് ചട്ടവിരുദ്ധം; പ്രിൻസിപ്പാളിനെ നോക്കുകുത്തിയാക്കി മുഴുവൻ ചാർജും നൽകി; ഇല്ലാത്ത പദവിക്ക് എങ്ങനെ ചാർജ് കൈമാറുമെന്ന് പ്രിൻസിപ്പൽ; എ. വിജയരാഘവന്റെ ഭാര്യയ്ക്ക് വേണ്ടി ചട്ടങ്ങൾ വഴി മാറിയപ്പോൾഎം മനോജ് കുമാര്‍11 Nov 2020 2:48 PM IST
Uncategorizedജോലി കഴിഞ്ഞാൽ ആർക്കൊപ്പം എങ്ങനെ കൂട്ടുകൂടണം എന്നത് മുഖ്യമന്ത്രിക്കോ മറ്റാർക്കോ നിർദ്ദേശിക്കാൻ സാധ്യമല്ല; ഒത്തുകൂടലുകളിൽ ഭരണ രഹസ്യങ്ങൾ പുറത്ത് പറയുന്നതും പതിവല്ല; റോയുടെ ഉദ്യോഗസ്ഥനായ കുമാറുമായി ഭരണതലത്തിൽ ഉള്ളവർക്കും അടുപ്പം; സ്വർണ്ണ കടത്തിലെ പിഴവു മറയ്ക്കാനുള്ള പൊലീസ് നീക്കമെന്നും ഐഎഎസുകാർഎം മനോജ് കുമാര്‍11 Nov 2020 10:38 AM IST
SPECIAL REPORTപട്ടയ ഭൂമിയിൽ നിന്ന് ചന്ദനം ഒഴികെയുള്ള മരങ്ങൾ വെട്ടിമാറ്റാം എന്ന് സർക്കാർ ഉത്തരവ്; തേക്ക് വെട്ടിയാൽ ഓടിയെത്തുന്നത് വനപാലകർ; പിന്നെ കേസും പുക്കാറും; സ്വന്തം ഭമിയിൽ മരംവെട്ടിയാൽ വനംവകുപ്പിന് എന്തു പ്രശ്‌നമെന്ന് നാട്ടുകാരുടെ ചോദ്യം; പത്തനംതിട്ട കിഴക്കൻ മേഖലയെ സംഘർഷഭരിതമാക്കി തേക്കുവെട്ടൽ പ്രശ്‌നം; ചില പട്ടയഭൂമികളുടെ സ്റ്റാറ്റസ് റിസർവ് ലാന്റ് തന്നെയാണെന്ന് വനംവകുപ്പുംഎം മനോജ് കുമാര്‍10 Nov 2020 5:07 PM IST
Uncategorizedമഹാപ്രളയകാലത്ത് ക്ലീനിങ് ചാർജ് നൽകിയില്ല എന്ന് പറഞ്ഞ് കള്ളത്താക്കോൽ ഇട്ട് ഫ്‌ളാറ്റുകൾ തുറന്നു; ഫർണ്ണിച്ചറും ടിവിയും ഫ്രിഡ്ജും എടുത്തുകൊണ്ടു പോയി; താമസം തുടങ്ങിയപ്പോൾ മുതൽ പൊറുതിമുട്ടിച്ച് പലതരം പിരിവുകൾ; വനിതാ മാനേജരെ കയറിപ്പിടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കള്ളക്കേസ്; ആലുവയിലെ അക്വാസിറ്റിയിൽ ശ്വാസ് ഹോംസിന്റെ ഗൂണ്ടാഭീഷണിയിൽ ഉടമകൾഎം മനോജ് കുമാര്‍9 Nov 2020 7:14 PM IST
Uncategorized'കോടിയേരി' വീട്ടിൽ റെയ്ഡിൽ കിട്ടിയ ഡെബിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ കുടുംബാംഗത്തിന്റെ ഫോണിലേക്കോ? ഭാര്യ മാതാവിന്റെ ഐഫോൺ പിടിച്ചെടുത്തത് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ; കാർഡിലെ ദുരൂഹത നീക്കാൻ ഇഡി നടത്തുന്നത് കരുതലോടെയുള്ള അന്വേഷണം; ബിനീഷിന്റെ ഭാര്യയെയും അമ്മായി അമ്മയേയും ചോദ്യം ചെയ്തേയ്ക്കുംഎം മനോജ് കുമാര്‍9 Nov 2020 2:34 PM IST
Uncategorizedഡെബിറ്റ് കാർഡ് മാത്രമല്ല ക്രെഡിറ്റ് കാർഡും റെയ്ഡിൽ കിട്ടിയെന്ന് സൂചന; കാർഡ് ട്രാൻസാക്ഷനുകൾ വിശദമായി പരിശോധിച്ച് തെളിവ് കണ്ടെത്താൻ നീക്കം; മരുതംകുഴിയിലെ റെയ്ഡ് അതി നിർണ്ണായകം എന്ന വിലയിരുത്തലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; കാർഡുകൾ വീട്ടിൽ എത്തിയതിന് പിന്നിലെ 'ആളെ' കണ്ടെത്താനും അന്വേഷണംഎം മനോജ് കുമാര്‍9 Nov 2020 1:07 PM IST