RESPONSE

കേരളത്തില്‍ മൊത്തം ആരോഗ്യച്ചെലവിന്റെ 59.1 ശതമാനവും ആളുകള്‍ പോക്കറ്റില്‍ നിന്നും ചെലവാക്കുന്നു; ഇക്കാര്യത്തില്‍ കേരളത്തിനേക്കാള്‍ മോശമായി ഉത്തര്‍ പ്രദേശ് മാത്രം! കേരളത്തിലെ ആരോഗ്യ രംഗത്തെ തട്ടിപ്പുകള്‍ സിഎജി റിപ്പോര്‍ട്ടില്‍ മാത്രമൊതുങ്ങില്ല: പ്രമോദ് കുമാര്‍ എഴുതുന്നു
മിത്തുകളുടെ പുനര്‍വായന; ഫ്യൂഡലിസത്തിന്റെ തകര്‍ച്ച; പുരോഗമന ചിന്തകളുടെ വരവ്; ആഗോളവത്ക്കരണവും പ്രവാസവും എല്ലാം തന്നെ രചനകള്‍ക്ക് വിഷയമായി; ഈ നാടിന്റെ പൊളിറ്റിക്കല്‍ - ഹിസ്റ്റോറിക്കല്‍ ക്രോണിക്കിള്‍ കൂടിയാണ് ആ സൃഷ്ടികള്‍; ആരായിരുന്നു എംടി; മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം
ഈ പാര്‍ട്ടിയെന്നാല്‍ ലുലു ഹെപ്പര്‍ മാര്‍ക്കറ്റല്ല; ബാസ്‌ക്കറ്റുമായി കയറി എം എല്‍ എ, എം പി സ്ഥാനവും പാര്‍ട്ടി ഭാരവാഹിത്വവും എടുത്തിട്ട് പുറത്തിറങ്ങാന്‍; എന്തിനായിരുന്നു ഇന്നത്തെ വാര്‍ത്താ സമ്മേളനം?  പി സരിനോട് ചോദ്യങ്ങളുമായി ഡോ പ്രവീണ്‍ സാകല്യ