ഇതിലും വലിയ അപകടം വന്നാലേ നമ്മൾ പഠിക്കുകയുള്ളോ? ആലപ്പുഴയിലെ ഹൗസ് ബോട്ടുകളിൽ പലതിനും ലൈസൻസില്ല; ടൂറിസം എന്നത് ജീവൻ പണയം വച്ചുള്ള യാത്ര ആകരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
ഇപ്പോഴത്തെ ഹോട്ടൽ ഇൻസ്‌പെക്ഷനും അടയ്ക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട;  അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് ഇൻസ്‌പെക്ഷന് പൊക്കോളും; നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം: മുരളി തുമ്മാരുകുടി എഴുതുന്നു
18 ാം വയസിൽ വിദ്യാർത്ഥികൾക്ക് സമ്പൂർണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല: ആരോഗ്യ സർവകലാശാലയുടെ കണ്ടുപിടുത്തത്തിന് ഒരു പക്ഷെ മെഡിസിനുള്ള നോബൽ പ്രൈസ് വരെ കിട്ടിയെന്ന് വരും; സദാചാര പൊലീസിങ് അവസാനിപ്പിക്കൂ: മുരളി തുമ്മാരുകുടി എഴുതുന്നു
അടുത്ത ഒരു മാസത്തേക്ക് വിനോദയാത്രക്ക് പോകുന്ന ബസുകളിൽ അമിതമായ പരിശോധന നടത്തുന്നു; കഴിഞ്ഞു കാര്യം.... സമൂഹത്തിന്റെ രോഷം അടങ്ങി; മാധ്യമങ്ങളുടെ താല്പര്യം മറ്റു വിഷയങ്ങളിലേക്ക് മാറി; കാര്യങ്ങൾ എല്ലാം പതിവ് പോലെ ആയി; ഇതാണ് യഥാർത്ഥ ദുരന്തം...വിനോദയാത്ര വീണ്ടും ദുരന്തമാകുമ്പോൾ: മുരളി തുമ്മാരുകുടി എഴുതുമ്പോൾ
സിദ്ധാർത്ഥ് പത്താം ക്ലാസ്സ് പാസ്സാകുമെന്ന് പോലും ഒരുകാലത്ത് കരുതിയിരുന്നില്ല; പക്ഷെ ബിരുദധാരിയായി; ഒന്നാം ക്ലാസിൽ അഡ്‌മിഷൻ കിട്ടാതിരുന്ന കുട്ടിയിൽ നിന്നും ഇതിലേക്കുള്ള ദൂരം ഏറെ വലുതാണ്; മകന്റെ അതിജീവനയാത്രയെ കുറിച്ച് മുരളി തുമ്മാരുകുടി
മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്നത് പ്രഭാ വർമ; പ്രതിമാസം വർമയുടെ കീശയിൽ പോകുന്നത് 1.60 ലക്ഷം രൂപ; സ്റ്റാഫിന്റെ എണ്ണം കൂടിയതോടെ ചെലവിൽ 1.87 കോടിയുടെ വർദ്ധന; സ്വകാര്യ ആവശ്യത്തിന് സർക്കാർ വാഹനം ഉപയോഗിക്കുന്നതായി പരാതി; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ അതിഥി സർക്കാരവും പരിധി വിടുന്നു
ഏതൊരു ഇടവഴിയിലും ഒരു ഷോ മാൻ ഉണ്ട്; ലേഡീസ് ഹോസ്റ്റലുകളുടെ മുന്നിൽ, ബസുകളിൽ എല്ലാം; സമയവും സാഹചര്യവും കിട്ടിയാൽ ഉടൻ പണി തുടങ്ങാൻ റെഡിയായി; നഗ്‌നത: പ്രദർശനവും പ്രയോഗവും: മുരളി തുമ്മാരുകുടി എഴുതുന്നു
റിയാലിറ്റി ഷോ താരമായ സ്റ്റെഫാനി മാറ്റൊ ചെയ്തതാണ് അതിശയകരം; അവർ ഒരു വളി വിട്ടിട്ട് അതൊരു കുപ്പിയിലാക്കി ഓൺലൈൻ ആയി വിൽക്കാൻ തീരുമാനിച്ചു; സെലിബ്രിറ്റി ജേണലിസം: മുരളി തുമ്മാരുകുടി എഴുതുന്നു വിശ്വ വിഖ്യാതമായ വളി
ട്രക്കിങ്ങിലെ സുരക്ഷ വർധിപ്പിക്കാവുന്നത് എന്ന് ചർച്ച ചെയ്യുക; സുരക്ഷക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയിലും പുറത്തുമുള്ള വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുക; ട്രക്കിങ് വലിയ അവസരമാണ്; ദുരന്ത നിവാരണത്തിന്റെ അധികാരം ഉപയോഗിച്ച് നിരോധിച്ചു കളയരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
മൂന്നാം തരംഗത്തിൽ കേരളത്തിൽ പ്രതിദിനം ഒരു ലക്ഷം കേസുകൾ വരെ എത്തിയേക്കാം; ഇനിയും നിയന്ത്രണങ്ങൾ വേണ്ടി വരുമെങ്കിലും ലോക്ക് ഡൗൺ വേണ്ട: മുരളി തുമ്മാരുകുടി എഴുതുന്നു കൊറോണയുടെ തിരിച്ചുവരവ്
അവസാനം പുലി വന്നു, പക്ഷെ ആരും ശ്രദ്ധിക്കുന്നുമില്ല;  കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്; പ്രതിദിനം ഒരു ലക്ഷം കേസുകൾ വരെ എത്തിയേക്കാം; കൊറോണയുടെ തിരിച്ചുവരവിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു