റിയാലിറ്റി ഷോ താരമായ സ്റ്റെഫാനി മാറ്റൊ ചെയ്തതാണ് അതിശയകരം; അവർ ഒരു വളി വിട്ടിട്ട് അതൊരു കുപ്പിയിലാക്കി ഓൺലൈൻ ആയി വിൽക്കാൻ തീരുമാനിച്ചു; സെലിബ്രിറ്റി ജേണലിസം: മുരളി തുമ്മാരുകുടി എഴുതുന്നു വിശ്വ വിഖ്യാതമായ വളി
ട്രക്കിങ്ങിലെ സുരക്ഷ വർധിപ്പിക്കാവുന്നത് എന്ന് ചർച്ച ചെയ്യുക; സുരക്ഷക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കാൻ ഇന്ത്യയിലും പുറത്തുമുള്ള വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കുക; ട്രക്കിങ് വലിയ അവസരമാണ്; ദുരന്ത നിവാരണത്തിന്റെ അധികാരം ഉപയോഗിച്ച് നിരോധിച്ചു കളയരുത്: മുരളി തുമ്മാരുകുടി എഴുതുന്നു
മൂന്നാം തരംഗത്തിൽ കേരളത്തിൽ പ്രതിദിനം ഒരു ലക്ഷം കേസുകൾ വരെ എത്തിയേക്കാം; ഇനിയും നിയന്ത്രണങ്ങൾ വേണ്ടി വരുമെങ്കിലും ലോക്ക് ഡൗൺ വേണ്ട: മുരളി തുമ്മാരുകുടി എഴുതുന്നു കൊറോണയുടെ തിരിച്ചുവരവ്
അവസാനം പുലി വന്നു, പക്ഷെ ആരും ശ്രദ്ധിക്കുന്നുമില്ല;  കോവിഡിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെ ഒക്കെയാണ്; പ്രതിദിനം ഒരു ലക്ഷം കേസുകൾ വരെ എത്തിയേക്കാം; കൊറോണയുടെ തിരിച്ചുവരവിനെ കുറിച്ച് മുരളി തുമ്മാരുകുടി എഴുതുന്നു
ഒരു ഡോസ് വാക്‌സിൻ എടുത്തവർ രണ്ടാമത്തേതും വാക്‌സിൻ എടുക്കുക; ലഭ്യമാകുന്ന മുറക്ക് ബൂസ്റ്റർ ഡോസും എടുക്കുക; മാസ്‌ക്ക്, ഹാൻഡ് വാഷ്, സോഷ്യൽ ഡിസ്റ്റൻസിങ്ങ് എല്ലാം കർശനമായി പാലിക്കുക; കൊറോണയുടെ സുനാമി വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: മുരളി തുമ്മാരുകുടി എഴുതുന്നു
2026 ലെങ്കിലും ഭരണത്തിൽ തിരിച്ചു വരണമെങ്കിൽ കോൺഗ്രസ് മാറിയേ തീരൂ; പുതിയ പ്രസിഡന്റും പ്രതിപക്ഷ നേതാവുമായി; മാറ്റങ്ങൾ ഇത്രയൊക്കെ മതിയോ?  മുരളി തുമ്മാരുകുടി എഴുതുന്നു
രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.. അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി; അരി വന്നു, പച്ചക്കറി വന്നു, ആരും പട്ടിണി കിടന്നില്ല; ഈ ലോക്ക്ഡൗണും നമ്മൾ അതിജീവിക്കും; മുരളീ തുമ്മാരുകുടി എഴുതുന്നു
കോൺഗ്രസ്സ്, നിങ്ങളെ എനിക്ക് മനസ്സിലാകുന്നില്ല; എന്താണ് കെ സി ജോസഫിന്റെ അയോഗ്യത ?അദ്ദേഹം സ്ഥിരമായി ജയിക്കുന്നു എന്നതാണ് അയോഗ്യത; വിജയം ബാധ്യതയാകുന്ന ഒരാൾ: മുരളി തുമ്മാരുകുടി എഴുതുന്നു
കോവിഡ് ഒരു നൂറു മീറ്റർ ഓട്ടമല്ല, മാരത്തോൺ ആണ്; കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്തു എന്ന് പ്രതിദിന കേസുകളുടെ എണ്ണം വെച്ച് വിലയിരുത്തുന്നതിൽ കാര്യമില്ല; ഇതൊരു ഓട്ട മത്സരവുമല്ല വിജയികളെ നിർണ്ണയിക്കാൻ; കോവിഡിൽ കേരളം വീണ്ടും ഒന്നാമതെത്തുമ്പോൾ മുരളീ തുമ്മാരുകുടി എഴുതുന്നു
ഡേറ്റ ആണ് പുതിയ കാലത്തെ എണ്ണ; എന്തുകൊണ്ടാണ് എണ്ണപ്പാടത്തിന് മുകളിൽ ഒട്ടകങ്ങളുമായി കറങ്ങുന്ന ബെഡുവിനെപ്പോലെ ഇത്രമാത്രം ഡേറ്റയുടെ അധിപനായിട്ടും നമ്മൾ കഷ്ടപ്പെടേണ്ടി വരുന്നത്? മുരളീ തുമ്മാരുകുടി എഴുതുന്നു
2021 പകുതി കഴിയുമ്പോൾ കൊറോണ നമുക്കൊരു വിഷയമാകില്ല; പക്ഷെ ജീവിതശൈലീ രോഗങ്ങൾ ഇവിടെ ഉണ്ടാകും; തിന്നു മരിക്കുന്ന മലയാളികളെ കുറിച്ചു മുരളി തുമ്മാരുകുടി എഴുതുന്നു