Greetings

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
അലങ്കരിച്ചിരിക്കുന്നത് 23 കാരറ്റ് സ്വർണ പൊടിയിൽ; പാകം ചെയ്തിരിക്കുന്നത് പല രാജ്യങ്ങളിൽ നിന്നു കൊണ്ടുവന്ന വിലയേറിയ ചേരുവകളാൽ: ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ് ഇവിടെയുണ്ട്
അഷ്ടമുടി കായലിന്റെ തീരം... തേങ്ങാ കൊത്തും പെരുംജീരകവുമിട്ട പോത്തിറച്ചി, ഒരു നാടൻ പൊറോട്ട, ചെമന്നുള്ളിയും മുളക് പൊടി വിതറിയ പച്ചമുളകും, പതിമുഖവും ചുക്കും ചേർത്ത് തിളപ്പിച്ചാറ്റിയ വെള്ളവും...! ഷെഫ് സുരേഷ് പിള്ള ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്ത് ചിത്രങ്ങളും വീഡിയോയും കണ്ട് നാവിൽ വെള്ളമൂറി ഭക്ഷണപ്രിയർ