EXCLUSIVE

പിണറായിയുടെ അതിവിശ്വസ്തനായി അഭിനയിച്ച് 2016ലെ 14.38 കോടിയുടെ ആസ്തി 2021ല്‍ 64.14 കോടിയാക്കി; ആഫ്രിക്കയിലെ സ്വര്‍ണ്ണ ഖനനം അടക്കം പിരിവിനുള്ള കുതന്ത്രം; 15 ബിനാമി അക്കൗണ്ടുകളും തെളിഞ്ഞു; ഇത് ആദായ നികുതി റിട്ടേണുകളില്‍ വരുമാനം ഇല്ലാ കാലവും; ഇനി നിലമ്പൂരിസം അനുവദിക്കില്ലെന്ന് ഐറ്റി വകുപ്പും; 11 കോടി പിഴയടക്കണം; ഇഡിയുടെ നീക്കം അറസ്റ്റിനും; എല്ലാവരും കൈവിട്ടു; ശിഷ്ടകാലം അന്‍വറിന് ജയില്‍ വാസമോ?
പരമാവധി അന്നദാന എണ്ണം ഉയര്‍ത്തി; ഇതിനൊപ്പം സപ്ലയര്‍ കോസ്റ്റും കൂട്ടി; തിരുവല്ലം ക്ഷേത്രത്തില്‍ ദിവസവും അന്നദാനത്തിന് എത്തുന്നത് നൂറോളം പേരെന്നത് പച്ചപരമാര്‍ത്ഥം; എന്നിട്ടും പരമാവധി എണ്ണം കാട്ടി പണാപഹരണം; ചുമതലക്കാരന്‍ മാറിയപ്പോഴുള്ള കണക്ക് പരിശോധിച്ചാല്‍ അഴിമതി വ്യക്തം; ദേവസ്വം ഓബുഡ്സ്മാന്റെ അന്വേഷണ ആവശ്യം ആസ്ഥാനത്ത് പൂഴ്ത്തി; അച്ചന്‍കോവിലും മലയലാപ്പുഴയും താണ്ടിയവര്‍ ദേവസ്വം ഭരിക്കുമ്പോള്‍ സംഭവിക്കുന്നത്
ശബരിമല നട അടച്ചിരിക്കുമ്പോള്‍ ഫോട്ടോ എടുക്കാനുള്ള അധികാരം ഒരാളില്‍ മാത്രം നിക്ഷിപ്തം; ദ്വാരപാലക ശില്‍പ്പത്തിന്റേയും കട്ടളപ്പാളിയുടേയും വാതിലിന്റേയും ഫോട്ടോകള്‍ എങ്ങനെ ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കിട്ടി; ശബരിമലയിലെ സ്‌പോണ്‍സര്‍ കോഓര്‍ഡിനേറ്റര്‍മാരായി രണ്ടു പേരെ നിയമിച്ച പ്രശാന്ത ഉത്തരവും സ്‌പെഷ്യല്‍ കമ്മീഷണര്‍ അറിഞ്ഞില്ല; എന്തുകൊണ്ട് ജയകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫുകളെ മാറ്റുന്നില്ല? നന്തന്‍കോട്ട് ഇപ്പോഴും ദുരൂഹ നീക്കങ്ങള്‍
ശങ്കരദാസിന് മാപ്പുസാക്ഷിയാകാന്‍ താ്ല്‍പ്പര്യം; പത്മകുമാറിനെ കുറ്റപ്പെടുത്തി സത്യമെല്ലാം കോടതിയെ അറിയിക്കാന്‍ വാസുവും റെഡി; പോറ്റിക്ക് സ്വര്‍ണം പൂശാന്‍ പാളികള്‍ വിട്ടുനല്‍കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്കും അറിവുണ്ടായിരുന്നെന്നും പത്മകുമാറിന്റെ മൊഴിയും; ശബരിമല കൊള്ളയില്‍ ഇനി നിര്‍ണ്ണായക നീക്കങ്ങള്‍
ഗസറ്റില്‍ പ്രസിദ്ധീകരിച്ച ബൈലോ അനുസരിച്ച് വിഷയങ്ങള്‍ അംഗങ്ങള്‍ക്ക് ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിക്കാം; ജയകുമാറിന്റെ പുതിയ ഉത്തരവില്‍ എല്ലാം പ്രസിഡന്റ് അറിഞ്ഞു മതിയെന്നും; ഡെലിഗേഷന്‍ ഓഫ് പവേഴ്‌സ് പുനര്‍വ്യാഖ്യാനിക്കുന്നത് വിവാദങ്ങളുടെ ഉത്തരവാദിത്തം തലയില്‍ വരാതിരിക്കാനുള്ള മുന്‍കൂര്‍ ജാമ്യം; മുന്‍ ചീഫ് സെക്രട്ടറിയ്ക്ക് ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവ് ചട്ട വിരുദ്ധം
നന്തന്‍കോട്ടെ ദക്ഷിണാമൂര്‍ത്തി കെട്ടിടത്തിന് അഡ്വാന്‍സ് കൊടുത്തത് പോറ്റി! ജീവനക്കാരില്‍ നിന്നും പിരിവെടുത്ത് സിപിഎം അനുകൂല സംഘടനയെ കൊണ്ട് അത് വാങ്ങിച്ചത് പത്മകുമാര്‍; ആ അഡ്വാന്‍സ് പോയത് ആറന്മുളയിലെ വീട്ടിലേക്കും; പോറ്റിയുമായി വാണിജ്യ-വ്യാപാര ബന്ധങ്ങള്‍; ശബരിമലയിലെ അഴിമതിക്ക് തെളിവ് എസ് എ ടിയ്ക്ക്; ഇനി ആരും ഭരണപരമായ വീഴ്ചയില്‍ പിടിക്കരുത്; സ്വര്‍ണ്ണ കൊള്ളയ്ക്ക് പത്മകുമാര്‍ കൂട്ടു നിന്നത് സാമ്പത്തിക മോഹത്തില്‍
എസ് എ ടി അന്വേഷണം മുറുകുമ്പോള്‍ ഫയലുകള്‍ ഹൈക്കോടതിയില്‍ എത്തുമോ എന്ന് ഭയം; പ്രശാന്ത് കൂടി അറസ്റ്റിലായാല്‍ സര്‍ക്കാരിന് പ്രതിസന്ധി കൂടുമെന്നും വിലയിരുത്തല്‍; തിരുവല്ലം-അച്ചന്‍കോവില്‍ അഴിമതിയും മലയലാപ്പുഴ പീഡനവും ഇനിയും പൊങ്ങില്ല! പ്രസിഡന്റ് കസേരയില്‍ ജയകുമാര്‍ ഇരിക്കുമെങ്കിലും ദേവസ്വം ഭരണം മന്ത്രി ഓഫീസിന് തന്നെ; പേഴ്‌സണല്‍ സ്റ്റാഫ് ഉന്നതരില്‍ മാറ്റമില്ല; നന്തന്‍കോട്ട് അഴിമതി ഇനിയും വാഴും
അന്വേഷണം ആദ്യമേ സിബിഐ ഏല്‍പ്പിച്ചിരുന്നാല്‍ മതിയായിരുന്നുവെന്ന ചിന്തയില്‍ സിപിഎം; കൊല്ലത്തെ ബഹിഷ്‌കരണത്തിന് ശേഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോള്‍ കോളടിച്ചേനേ! തല്‍കാലം പപ്പനെ കൈവിടേണ്ടെന്ന് പിണറായി; കടകംപള്ളിയെ രക്ഷിച്ചെടുക്കാന്‍ അണിയറ നീക്കം; അയ്യപ്പ കോപത്തില്‍ സിപിഎം ആടി ഉലയുമ്പോള്‍
വാസു കൈമാറിയ ഉത്തരവിലെ പിത്തള സ്വന്തം കൈപ്പടയില്‍ വെട്ടി ചെമ്പാക്കി; പാളികളുടെ അടിസ്ഥാനലോഹവും ശാസ്ത്രീയ തിറയറിയും വിശദീകരിച്ച അതിബുദ്ധി; ശങ്കര്‍ദാസും പാലവിള വിജയകുമാറും കൈയ്യടിച്ചു; ആ ബോര്‍ഡിലെ മറ്റു രണ്ടു പേരും അകത്താകും; ഒരാള്‍ക്ക് മാപ്പുസാക്ഷിയാകാന്‍ താല്‍പ്പര്യം; ഇനി അടുത്ത് ശങ്കര്‍ദാസോ?
ഡെസ്മണ്ട് ടുട്ടു ഇന്റര്‍നാഷണല്‍ പീസ് ലെക്ച്ചര്‍; അതിന് ശേഷം ആഫ്രിക്കയില്‍ നിന്നും ദുബായിലേക്ക് പറന്നു; പേഴ്സണല്‍ സ്റ്റാഫുകളുള്ളതും ഗള്‍ഫിലെ പരിപാടി ഏകോപനത്തിന്; വിമാനം ഇറങ്ങിയാല്‍ തിരുവനന്തപുരം എംപി എല്ലാം വിശദീകരിക്കും; ഇപ്പോഴും ശശി തരൂര്‍ കോണ്‍ഗ്രസുകാരന്‍ തന്നെ; ആ രാജി വാര്‍ത്ത വ്യാജം
ചതി, വഞ്ചന, അവഹേളനം... 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം! കൊല്ലത്തെ മടക്കവും താടിക്ക് കൈ കൊടുത്തിരുന്ന ചിത്രവും കണ്ട് ചാടിയിറങ്ങിയ ബിജെപി; പിന്നെ കേട്ടത് എസ് ഡി പി ഐയില്‍ ചേര്‍ന്നാലും ബി.ജെ.പിയില്‍ ചേരില്ലെന്ന അവഹേളനം; അങ്ങനെ പത്മകുമാര്‍ സിപിഎമ്മുകാരനായി തുടര്‍ന്നു; കോണ്‍ഗ്രസിനേയും ബിജെപിയേയും അയ്യപ്പന്‍ രക്ഷിച്ച കഥ
കുറ്റം ചാര്‍ത്തുന്നത് വാജിവാഹനം ഇരിക്കുന്ന വീട്ടിലേക്ക്; തന്ത്രിയെ കുറ്റക്കാരനാക്കാന്‍ മേല്‍ശാന്തിയുടെ പേരില്‍ വ്യാജ കത്ത് എത്തിയതും കുതന്ത്രം; ജാലഹള്ളി ക്ഷേത്രത്തേയും ഉണ്ണികൃഷ്ണന്‍ പോറ്റിയേയും ബന്ധപ്പെടുത്തിയുള്ള രക്ഷപ്പെടല്‍ തന്ത്രവും പൊളിഞ്ഞു; രാഷ്ട്രീയ ഉന്നതന്റെ നാട്ടിലെ ക്ഷേത്രവും ചര്‍ച്ചകളില്‍; പത്മകുമാറിന്റെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ മാത്രം