വ്യാജ അഡ്മിറ്റ് കാര്‍ഡുമായി നീറ്റ് പരീക്ഷാര്‍ഥി എത്തിയതില്‍ ദുരൂഹത; ആള്‍മാറാട്ട ശ്രമമോ? ചതിച്ചത് അക്ഷയസെന്റര്‍ നടത്തിപ്പുകാരിയെന്ന് സംശയം; ചോദ്യം ചെയ്യും; പത്തനംതിട്ടയിലെ നീറ്റ് പരീക്ഷാ വിവാദത്തില്‍ വിശദമായ അന്വേഷണമെന്ന് ഡിവൈ.എസ്.പി
കടിച്ചത് സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ അമ്മാവന്റെ നായ; പരാതിപ്പെട്ടപ്പോള്‍ പഞ്ചായത്തില്‍ കമ്പ്യൂട്ടര്‍ കേട്; ആരോഗ്യവകുപ്പിനും അനക്കമില്ല; പരിശോധനാ ഫലവും നെഗറ്റീവ് നല്‍കി; നാരങ്ങാനത്തെ ഭാഗ്യലക്ഷ്മിയുടെ മരണകാരണം റാബീസെന്ന് തെളിഞ്ഞത് സ്വകാര്യ ആശുപത്രിയുടെ പരിശോധനയില്‍; നിയമപോരാട്ടം തുടരാന്‍ മാതാപിതാക്കള്‍
വീണ്ടും ഗൂഗിള്‍ മാപ്പ് പണിപറ്റിച്ചു; കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവില്‍ കുടുങ്ങി; വിവരം ഫയര്‍ഫോഴ്സില്‍ അറിയിച്ചതിനാല്‍ രക്ഷപ്പെട്ടു; കുടുങ്ങിയത് സോഫ്ട് വെയര്‍ എന്‍ജിനീയര്‍ സഞ്ചരിച്ച കാര്‍
ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നു പേരില്‍ നിന്ന് തട്ടിയത് ലക്ഷങ്ങള്‍; സമാന കേസില്‍ ജയിലില്‍ കിടക്കുന്ന പ്രതിയെ അവിടെയെത്തി അറസ്റ്റ് ചെയ്ത് പുളിക്കീഴ് പോലീസ്
ഒഡീഷക്കാരന്‍ കൊണ്ടു വന്ന 14 കിലോ കഞ്ചാവ് സിപ്ലി സുധീഷിനുള്ളത്; പ്രതിയുടെ മൊഴിയില്‍ അതിവേഗനീക്കം; തിരുവല്ലയിലെ കഞ്ചാവ് കച്ചവടക്കാരന്‍ സുധീഷിനെ അറസ്റ്റ് ചെയ്ത് പോലീസ്; കുറ്റസമ്മതം നടത്തി പ്രതി
മാതാപിതാക്കളും പീഡനത്തിന് ഇരയായ കുട്ടിയും സഹോദരനും ഒരുമിച്ചാണ് കിടന്നുറങ്ങുന്നത്; ഇതിനിടെ മകളെ പിതാവ് പീഡിപ്പിച്ചു; ലാബിലെ പരിശോധനയില്‍ തെളിഞ്ഞത് എട്ടാം ക്ലാസുകാരിയുടെ ഏഴ് ആഴ്ച ഗര്‍ഭം; പിതാവ് അറസ്റ്റില്‍; പെരുമ്പട്ടി പോലീസ് നടത്തിയത് അതിവേഗ നീക്കം