Marketing Feature

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
ഷാജൻ സ്‌കറിയ നല്ല ഒന്നാന്തരം ചെരുപ്പ് നക്കിയാണ്...  കാശ് കൊടുത്താൽ ഷാജൻ സ്വന്തം അപ്പനെ മാറ്റും.... ഈ മലരനെ ഒക്കെ ഇപ്പഴും പൊക്കിവെച്ചിരിക്കുന്ന നിഷ്‌കുകൾ ഉണ്ടെന്നതാണു അത്ഭുതം... തീട്ടം തിന്നുന്ന പാഴ്ജന്മങ്ങളാണോ ഇതിലൊക്കെ അടിമുടി ജോലി ചെയ്യുന്നത്?... ക്ഷമിക്കണം കഫീൽഖാൻ... അതൊരു കൈയബദ്ധം ആയിരുന്നു...
ബെന്നി ബെഹനാനും ടോണി ചമ്മണിയും ചെന്നിത്തലയും സരിതയും എന്നോട് ചെയ്തത്; അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നിൽക്കേണ്ട മനോരമയും കിംസും മറുനാടനോട് ചെയ്തത്; മെത്രാന്മാരും മുതലാളിമാരും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്; ദളിത് ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഷാജൻ സ്‌കറിയ എഴുതുന്നു
ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്‌കറിയ എഴുതുന്നു...
ഫേസ്‌ബുക്കിലെ ആത്മഹത്യ പ്രഖ്യാപനവും മറുനാടൻ പിടിച്ച പുലിവാലും ചീറ്റിപ്പോയ പത്ര സമ്മേളനവും; മറുനാടൻ ലേഖകൻ ശരിക്കും കെ പി യോഹന്നാനോട് കാശ് ചോദിച്ചോ? ആരാണ് ശരിക്കും ഈ ഫിജോ ജോസഫ്?
ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീയോടു അനുകമ്പ കാട്ടാതെ മറുനാടൻ എന്തുകൊണ്ടാണ് വേട്ടക്കാർക്ക് വേണ്ടി എഴുതുന്നത്? ഫിജോ ജോസഫും മറുനാടനും തമ്മിൽ എന്ത്? ഡോ. ഷാനവാസിന്റെ മരണവും ഫിജോയും തമ്മിലെന്തു ബന്ധം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ആത്മഹത്യ ഭീഷണിയുടെ പശ്ചാത്തലത്തെക്കുറിച്ച് ഷാജൻ സ്‌കറിയ എഴുതുന്നു...
ഉടുതുണി പോലും എടുക്കാതെയുള്ള ആ മഹായാത്ര എപ്പോഴാണ്? അദാനിക്കും ഷിബു ബേബി ജോണിനും ആ വിധി തീർപ്പിന് മുൻപിൽ എന്തു ചെയ്യാൻ പറ്റും? ലക്ഷ്മി നിനക്ക് വേണ്ടി പൊഴിക്കാൻ ആകെയുള്ളത് രണ്ടു തുള്ളി കണ്ണുനീർ മാത്രം
പ്രതിഭാ ഹരി ഉന്നം വച്ച ആ സൂരി നമ്പൂതിരി അങ്ങയുടെ മന്ത്രിസഭയിൽ തന്നെയുണ്ട്; അയാൾ വഴങ്ങാത്തവരെ കുറിച്ച് മനോരാജ്യങ്ങൾ കാണുകയും സ്വഭാവ ഹത്യ ചെയ്യുകയുമാണ്; പിണറായി വിജയന് ഒരു തുറന്ന കത്ത്
കേരളത്തിലെ അനാഥാലയത്തിനു വേണ്ടി സഹായമഭ്യർത്ഥിച്ച വാർത്തയിൽ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ലക്ഷങ്ങൾ തട്ടിയതു കൈയോടെ പൊക്കിയപ്പോൾ മാപ്പ് പറഞ്ഞ് തടിയൂരിയ നിഷ്ഠൂരൻ ആണോ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയ? രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വെടി പൊട്ടിക്കുന്നവർ വായിച്ചറിയാൻ
ഭിക്ഷക്കാർക്ക് അരികിലെത്തി അവരുടെ പാത്രത്തിൽ കയ്യിട്ടു ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു സ്‌നേഹം നൽകി; തെരുവിൽ നരകിച്ചവർക്ക് സുഖമരണം ഉറപ്പ് നൽകി; യാചകരുടെ മക്കളെ ജോലിക്കാരാക്കി ഉന്നത സ്ഥാനത്തെത്തിച്ചു; കോടികൾ സാമ്പാദിക്കാൻ വഴി തുറന്നു കിട്ടിയിട്ടും നോ പറഞ്ഞപ്പോൾ സഭാ നേതൃത്വത്തെ അതൃപ്തരാക്കി: മദർ തെരേസയെ പോലെ വിശുദ്ധനായ ഈ മനുഷ്യനെ അപമാനിക്കുന്നവരോട് പ്രകൃതി പൊറുക്കുമോ?