Column

ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയ ജ്യൂസ് ചലഞ്ച് എന്ന ആശയം; പത്ത് മാസം നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്ക് ഒടുവില്‍ ആസൂത്രിത കൊലപാതകം; ഷാരോണിന്റെ മരണമൊഴി വഴിത്തിരിവ്; പ്രോസിക്യൂഷന് കരുത്തായി ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ തെളിവുകളും ഫൊറന്‍സിക് തെളിവുകളും;  ജീവനെടുത്ത പ്രണയത്തില്‍ നിര്‍ണായക വിധി നാളെ
പരീക്ഷകള്‍ എഴുതാനെന്ന വ്യാജേന അവധിയെടുത്ത ശേഷം ഡ്യൂട്ടിയായി പരിഗണിക്കാന്‍ വ്യാജരേഖ; എക്‌സൈസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍: നടപടി കുട്ടനാട് എക്‌സൈസ് റേഞ്ച് ഓഫിസിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ ബി.എസ്.സംഗമിത്രയ്‌ക്കെതിരെ
21,000 രൂപ നിക്ഷേപിക്കൂ അതിവേഗം സമ്പന്നരാകാം; മുകേഷ് അംബാനി ഉൾപ്പെടെ പ്രമുഖരുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നു; നിക്ഷേപകർക്ക് നഷ്ടമായത് ലക്ഷങ്ങൾ; ഡീപ്പ് ഫേക്ക് വീഡിയോയിൽ പദ്ധതിയെ പ്രോത്സാഹിപ്പിച്ച് മുൻ ആർബിഐ ഗവർണറും; മുന്നറിയിപ്പുമായി ആർബിഐ
ഭാര്യയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം നാടുവിട്ടു; വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞിരുന്ന 74കാരന്‍ പോലിസ് പിടിയില്‍: കുരുക്കായത് ഇന്‍ഷുറന്‍സ് പുതുക്കാന്‍ ശ്രമിച്ചത്
സുരേഷ് രാജ് പുരോഹതിന്റെ മടക്കത്തിനൊപ്പം രവാഡയും കേരള കേഡറില്‍ തിരിച്ചെത്തും; അടുത്ത പോലീസ് മേധാവിയാകന്‍ മത്സരം കടുക്കും; എം ആര്‍ അജിത് കുമാറിന് ഡിജിപി റാങ്ക് കിട്ടാന്‍ ഏറെ കാലം കാത്തിരിക്കേണ്ട അവസ്ഥ; മനോജ് എബ്രഹാമിന് ഡിജിപി പദം കിട്ടാന്‍ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കേണ്ടി വരും; കേന്ദ്രത്തിലുള്ളവര്‍ മടങ്ങിയെത്തുമ്പോള്‍
സഞ്ജുവിന്റെ കഠിനാദ്ധ്വാനമാണ് അയാളുടെ നേട്ടങ്ങള്‍ക്ക് കാരണം, അവന്റെ മികവിനായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല; ബാറ്റിങ്ങിനായി കൃത്യമായ ഒരു സ്ഥാനവും മികച്ച പ്രകടനത്തിനായി പിന്തുണയും മാത്രമാണ് ഞാന്‍ നല്‍കിയത്; തനിക്ക് ക്രെഡിറ്റ് വേണ്ടെന്ന് ഗംഭീര്‍
കെ സുരേന്ദ്രനെ കടന്നാക്രമിച്ചതോടെ പുറത്തേക്കെന്ന് വ്യക്തമാക്കി സന്ദീപ്  വാര്യര്‍;  ഇനിയും കടുപ്പിച്ചാല്‍ അച്ചടക്ക നടപടി?  വെയിറ്റ് ആന്റ് സീ എന്ന നയം മാറ്റാന്‍ നേതൃത്വം;  സന്ദീപ് പ്രമുഖ നേതാവല്ലെന്ന് പ്രകാശ് ജാവദേക്കറും;  രാഷ്ട്രീയ നേട്ടത്തിന് സിപിഎം
ഗാസയില്‍ വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍; ഗസ്സയിലും ലബനാനിലുമായി 24 മണിക്കൂറിനിടെ 140 മരണം; അദ്വാന്‍ ആശുപത്രിക്കു നേരെയുണ്ടായ ആക്രമണത്തില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടവും തകര്‍ന്നു
പതിനായിരം രൂപയുടെ സഹായം പോലും കിട്ടാത്തവര്‍ മുണ്ടക്കൈയിലുണ്ട്; കേരളത്തോട് കേന്ദ്രം കാട്ടുന്നത് അവഗണന; ആരുടെയും തറവാട്ട് സ്വത്തല്ലല്ലോ പണം? ഉദ്യോഗസ്ഥ തലത്തിലെ മന്ദത മാറ്റണമെന്ന് പ്രതിപക്ഷ നേതാവ്