Sports

സ്കോർ ഉയർത്താൻ ശ്രമിച്ചില്ല, അവസാന ഓവറുകളിൽ ബാറ്റ് ചെയ്തത് കുറഞ്ഞ സ്ട്രൈക്ക് റേറ്റിൽ; രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ തോൽവിക്ക് കാരണം ജഡേജയുടെ മെല്ലെപ്പോക്ക്; തുറന്നടിച്ച് ഇർഫാൻ പത്താൻ
ബുംറയ്ക്ക് വിശ്രമം; ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങി മുഹമ്മദ് ഷമി; സിറാജ് എവിടെയെന്ന് ചോദിച്ച് മുൻ ഇന്ത്യൻ താരവും; ദക്ഷിണാഫ്രിക്കയുടെ തല്ലുവാങ്ങാൻ പ്രസിദ്ധ് കൃഷ്ണ; ആരാധകരിൽ ആശങ്ക
ഓസിസ് മണ്ണില്‍ റൂട്ട് സെഞ്ചുറി അടിച്ചില്ലെങ്കില്‍ മെല്‍ബണ്‍ ഗ്രൗണ്ടിലൂടെ നഗ്‌നനായി ഓടുമെന്ന് പരിഹാസം; 54-ാം വയസില്‍ ജയിലില്‍ കിടക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ പിന്‍വലിക്കുന്നുവെന്നും മാത്യു ഹെയ്ഡന്‍; പിന്നാലെ ബ്രിസ്‌ബേനില്‍ ആ നാണക്കേട് മായ്ച്ച് ജോ റൂട്ട്;  രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍
അഞ്ച് വിക്കറ്റുമായി കെ എം ആസിഫ്;  ശിവം ദുബെയെയും രഹാനെയും വീഴ്ത്തി വിഗ്‌നേഷ് പുത്തൂര്‍; മുംബൈയെ അട്ടിമറിച്ച് കേരളം;  മുഷ്താഖ് അലി ട്വന്റി 20യില്‍ ചരിത്ര ജയവുമായി സഞ്ജുവും സംഘവും മുന്നോട്ട്
കോലിയുടെയും ഗെയ്ക്വാദിന്റെയും സെഞ്ചുറിക്ക് മറുപടിയുമായി എയ്ഡന്‍ മാര്‍ക്രം; അര്‍ധ സെഞ്ചുറിയുമായി മാത്യു ബ്രീറ്റ്സ്‌കെയും ഡെവാള്‍ഡ് ബ്രവിസും;  റായ്പുരില്‍ റണ്‍മല കടന്ന് ദക്ഷിണാഫ്രിക്ക; ഇന്ത്യയെ നാലുവിക്കറ്റിന് കീഴടക്കി; പരമ്പരയില്‍ ഒപ്പത്തിനൊപ്പം